"ബഠിംഡാ ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

svg map
No edit summary
വരി 48:
| website = {{URL|www.bathinda.nic.in}}
}}
[[പഞ്ചാബ്]] സംസ്ഥാനത്തിലെ ഒരു ജില്ലയാണ് <nowiki>'''</nowiki>ബാതിൻഡ<nowiki>'''</nowiki> (Punjabi: ਬਠਿੰਡਾ) (Hindi: बठिंडा). ഇന്ത്യയിലേക്കുള്ള പ്രവേശന കവാടം എന്നർത്ഥം വരുന്ന തബർ എ - ഹിന്ദ് എന്ന പേരിലാണ് ഈ സ്ഥലം അറിയപ്പെട്ടിരുന്നത്. 3,344  ചതുരശ്ര കി.മീ. വിസ്തീർണ്ണമുള്ള ഈ ജില്ലയുടെ അതിരുകൾ വടക്ക് ഫരീദ്കോട്ട് ജില്ലയും  മോഗ ജില്ലയും പടിഞ്ഞാറ് മുകാത്സർ ജില്ല'''യുംജില്ലയും കിഴക്ക് ബർണാല, മാസ ജില്ലകളുമാണ്. തെക്ക് ഹരിയാന സംസ്ഥാനവുമാണ്.പഞ്ചാബിന്റെ കോട്ടൺ ഉത്പാദന കേന്ദ്രങ്ങൾ ഈ ബെൽറ്റിലാണ്.''' '''
 
== ചരിത്രം ==
"https://ml.wikipedia.org/wiki/ബഠിംഡാ_ജില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്