"നരിമീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Cleaned up using AutoEd
No edit summary
വരി 20:
==ആവാസം==
 
[[പാകിസ്താൻ]], [[ശ്രീലങ്ക]], മലയ, [[തായ്‌ലാൻഡ്]], [[വിയറ്റ്നാം]], [[ഫിലിപ്പീൻസ്]], [[ഇന്തോനേഷ്യ]], [[ആസ്ട്രേലിയ]] തുടങ്ങിയ രാജ്യങ്ങളുടെ സമുദ്രതീരങ്ങളിലാണ് നരിമീനിനെ സാധാരണ കണ്ടുവരുന്നത്. [[കായൽ|കായലുകളും]] നദീമുഖങ്ങളുമാണ് ഇഷ്ടവാസസ്ഥലം. ഇരതേടി നദീമുഖങ്ങളിൽനിന്ന് നദികളിലേക്ക് 100 കി.മീ. ദൂരംവരെ ഇവ സഞ്ചരിക്കാറുണ്ട്. ശുദ്ധജലത്തിലും ലവണജലത്തിലും ജീവിക്കാൻ കഴിവുള്ളവയാണ് ഇവ.
 
==ശരീരഘടന==
"https://ml.wikipedia.org/wiki/നരിമീൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്