"അന്നപൂർണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 23:
}}
 
[[ഹിമാലയം|ഹിമാലയത്തിലെ]] ഒരു കൊടുമുടിയാണ് '''അന്നപൂർണ'''. ഉയരം (8,052 മീ.) അടിസ്ഥാനമാക്കി ലോകത്തിലെ കൊടുമുടികളിൽ പതിനൊന്നാമത്തെ സ്ഥാനമാണ് അന്നപൂർണയ്ക്കുള്ളത്. [[നേപ്പാൾ|നേപ്പാളിന്റെ]] മധ്യോത്തരഭാഗത്തു സ്ഥിതിചെയ്യുന്നു. ഫലഭൂയിഷ്ഠമായ [[പൊഖാരാ താഴ്വരയ്ക്ക്താഴ്വര]]<nowiki/>യ്ക്ക് അഭിമുഖമായി നിലകൊള്ളുന്ന ഈ കൂറ്റൻ ഗിരിശൃംഗത്തെ തദ്ദേശീയർ 'വിളവുകളുടെ ദേവി' ആയി സങ്കല്പിക്കുന്നു.
 
1950-ൽ മോറിസ് ഹെർസോഗിന്റെ നേതൃത്വത്തിൽ ഒൻപതു പേരുള്ള ഒരു ഫ്രഞ്ച് പർവതാരോഹകസംഘം ആദ്യമായി ഈ കൊടുമുടി കയറി.
"https://ml.wikipedia.org/wiki/അന്നപൂർണ" എന്ന താളിൽനിന്ന് ശേഖരിച്ചത്