"പുലിയൂർകാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (വിനീഷ് നരിക്കോട് (സംവാദം) നടത്തിയ തിരുത്തലു...)
{{Prettyurl|Puliyoor kali}}
[[File:Puliyooru Kaali - Thamburatti Theyyam.JPG|thumb |250px|പുലിയൂർ കാളി]]
[[മലബാർ|മലബാറിൽ]] കെട്ടിയാടപ്പെടുന്ന ഒരു തെയ്യമാണ് '''പുലിയൂർകാളി'''. [[പുലികണ്ടൻ|പുലികണ്ടന്റെയും]], [[പുള്ളിക്കരിങ്കാളി|പുള്ളിക്കരിങ്കാളിയുടെയും]] മകളായ പെൺപുലിയാണ് പുലിയൂർ കാളി എന്നാണൈതിഹ്യം.
==ഐതിഹ്യം==
തുളുവനം എന്ന കാട്ടിനുള്ളിൽ വച്ച് ശിവൻ [[പുലികണ്ടൻ|പുലിക്കണ്ടനും]], പാർവ്വതി പുലി കരിങ്കാളിയും ആയി രൂപം എടുത്തു. അവർ കാട്ടിൽ സുഖിച്ച് വസിക്കുന്നതിനിടയിൽ കരിങ്കാളി പത്ത് മാസങ്ങൾക്ക് ശേഷം [[കണ്ടപ്പുലി]], [[മരപ്പുലി]], [[പുലിമാരുതൻ]], [[കാലപ്പുലി]], [[പുലിയൂർ കണ്ണൻ]] എന്നീ ആൺ പുലികൾക്കും [[പുലിയൂർ കാളി]] എന്ന പെൺപുലിക്കും ജന്മം കൊടുത്തു. ഒരു രാത്രി ഈ പുലി ദൈവങ്ങൾ കുറുമ്പത്തിരി വണ്ണാന്റെ തൊഴുത്തിൽ കടന്ന് കന്നുകാലികളെ കൊന്ന് വലിയ നഷ്ടമുണ്ടാക്കി. ദൈവത്തിനെ എപ്പോഴും ആരാധിച്ചിരുന്ന കുറുമ്പത്തിരി വണ്ണാന് ഇത് വലിയ മനഃപ്രയാസം ഉണ്ടാക്കി.
42,338

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2913575" എന്ന താളിൽനിന്ന് ശേഖരിച്ചത്