"താജിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 46:
|religions = [[ഇസ്ലാം]] - ഭൂരിപക്ഷവും [[സുന്നി|സുന്നികൾ]] (ഹനഫി, ഷിയ, ഇസ്മായീലി വിഭാഗങ്ങൾ ന്യൂനപക്ഷം)
}}
[[മദ്ധ്യേഷ്യ|മദ്ധ്യേഷ്യയിലെ]] [[ഇറാൻ|ഇറാനിയൻ]] പാരമ്പര്യമുള്ള [[പേർഷ്യൻ]] ഭാഷികളായ ഒരു ജനവിഭാഗമാണ് താജിക്കുകൾ ({{lang|fa|تاجيک}} ''Tājīk''; {{lang|tg|Тоҷик}}). <ref name="EofI-Tadjik">{{cite encyclopedia |author=C.E. Bosworth, B.G. Fragner |title = TĀ<u>DJ</u>ĪK| encyclopedia = [[Encyclopaedia of Islam]]| edition = CD-ROM Edition v. 1.0| publisher = Koninklijke Brill NV| location = Leiden, The Netherlands| year = 1999}}</ref> ഈ ജനതയുടെ പരമ്പരാഗതവാസസ്ഥലം, ഇന്നത്തെ [[അഫ്ഗാനിസ്താൻ]], [[താജികിസ്താൻ]], തെക്കൻ [[ഉസ്ബെക്കിസ്താൻ]] എന്നിവയാണ്. താജിക്കുകളിൽ ഒരു ചെറിയ വിഭാഗം ഇന്ന് [[ഇറാൻ|ഇറാനിലും]] [[പാകിസ്താൻ|പാകിസ്താനിലും]] ജീവിക്കുന്നുണ്ടെങ്കിലും ഇവരിൽ കൂടുതലും അഫ്ഗാനിസ്താനിൽ നിന്നുള്ള അഭയാർത്ഥികളാണ്.<ref>[http://www.reliefweb.int/rw/RWB.NSF/db900SID/SODA-72658V?OpenDocument&rc=3&emid=ACOS-635N96 Afghan refugees in Iran and Pakistan]</ref> ഭാഷയിലും സംസ്കാരത്തിലും ചരിത്രത്തിലും, താജിക്കുകൾ, ഇറാനിലെ പേർഷ്യൻ ഭാഷികളോട് വളരെ സാമീപ്യം പുലർത്തുന്നു. അഫ്ഗാനിസ്താനിലെ മറ്റു ജനവിഭാഗക്കാരെപ്പോലെ ഇവർ നാടോടികളല്ല എന്നതാണ് പ്രധാന പ്രത്യേകത. ഇവരുടെ ഉൽഭവവും, ചരിത്രവും അജ്ഞാതമാണെങ്കിലും പ്രദേശത്തെ പുരാതനപേർഷ്യൻ ജനവിഭാഗമായിരിക്കാം ഇവർ എന്നു കരുതുന്നു. <ref name=afghanII1>{{cite book |last=William Kerr Fraser-Tytler|authorlink= |coauthors= |title=AFGHANISTAN - A study of political development in Central and Southern Asia - Second Edition|year=1953 |publisher=Oxford University Press|location=LONDON|isbn=|chapter= Part II - The Kingdom of Afghanistan, Chapter I - The Afghans and other races of the Hindukush|pages=54-55|url=}}</ref> എന്നാൽ ഇറാനിയരുടേയും മംഗോളിയരുടേയും സങ്കരവംശമാണ് താജിക്കുകളുടേത് എന്നും വാദമുണ്ട്.<ref name=hiro>{{cite book |last=Dilip Hiro|authorlink= |coauthors= |title=Inside Central Asia - A political history of Uzbekistan, Turkmenistan, Kazakhstan, Kyrgistan, Tajikistan, Turkey and Iran|year=2009 |publisher=Overlook Duckworth|location=New York|isbn=978-1-59020-221-0|chapter=Introduction|pages=26|url=http://books.google.co.in/books?id=ZBfv-BSbwJcC&dq=Inside+Central+Asia&hl=en&ei=s90VTeuDG4OIrAfjh7TFCw&sa=X&oi=book_result&ct=result&resnum=1&ved=0CCsQ6AEwAA}}</ref>
അഫ്ഗാനിസ്താനിലെ മറ്റു ജനവിഭാഗക്കാരെപ്പോലെ ഇവർ നാടോടികളല്ല എന്നതാണ് പ്രധാന പ്രത്യേകത. ഇവരുടെ ഉൽഭവവും, ചരിത്രവും അജ്ഞാതമാണെങ്കിലും പ്രദേശത്തെ പുരാതനപേർഷ്യൻ ജനവിഭാഗമായിരിക്കാം ഇവർ എന്നു കരുതുന്നു. <ref name=afghanII1>{{cite book |last=William Kerr Fraser-Tytler|authorlink= |coauthors= |title=AFGHANISTAN - A study of political development in Central and Southern Asia - Second Edition|year=1953 |publisher=Oxford University Press|location=LONDON|isbn=|chapter= Part II - The Kingdom of Afghanistan, Chapter I - The Afghans and other races of the Hindukush|pages=54-55|url=}}</ref> എന്നാൽ ഇറാനിയരുടേയും മംഗോളിയരുടേയും സങ്കരവംശമാണ് താജിക്കുകളുടേത് എന്നും വാദമുണ്ട്.<ref name=hiro>{{cite book |last=Dilip Hiro|authorlink= |coauthors= |title=Inside Central Asia - A political history of Uzbekistan, Turkmenistan, Kazakhstan, Kyrgistan, Tajikistan, Turkey and Iran|year=2009 |publisher=Overlook Duckworth|location=New York|isbn=978-1-59020-221-0|chapter=Introduction|pages=26|url=http://books.google.co.in/books?id=ZBfv-BSbwJcC&dq=Inside+Central+Asia&hl=en&ei=s90VTeuDG4OIrAfjh7TFCw&sa=X&oi=book_result&ct=result&resnum=1&ved=0CCsQ6AEwAA}}</ref>
 
താജിക് എന്ന് അറിയപ്പെടുകയും [[കിഴക്കൻ ഇറാനിയൻ ഭാഷകൾ]] സംസാരിക്കുന്നുവെങ്കിലും [[ചൈനയിലെ താജിക്കുകൾ]] പേർഷ്യൻ താജിക്കുകളിൽ നിന്നും വ്യത്യസ്തരാണ്.<ref name=arlund1>{{cite book |title= An Acoustic, Historical, And Developmental Analysis Of Sarikol Tajik Diphthongs. Ph.D Dissertation |last=Arlund |first= Pamela S. |authorlink= |coauthors= |year=2006 |publisher= The University of Texas at Arlington |location= |isbn= |page=191 |pages= |url= http://repositories.tdl.org/tdl/handle/10106/438 |accessdate=}}</ref><ref name=felmy>{{cite book |title=The voice of the nightingale: a personal account of the Wakhi culture in Hunza |last=Felmy |first=Sabine |authorlink= |year=1996 |publisher= [[Oxford University Press]] |location= [[Karachi]] |isbn= 0195775996 |page=4 |url= http://books.google.com/books?id=gTtuAAAAMAAJ&q}}</ref>
"https://ml.wikipedia.org/wiki/താജിക്" എന്ന താളിൽനിന്ന് ശേഖരിച്ചത്