"കുബിലായ് ഖാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 25:
}}
 
[[മംഗോൾ സാമ്രാജ്യം|മംഗോൾ സാമ്രാജ്യത്തിന്റെ]] അഞ്ചാമത്തെ ഖഗാനും (വലിയ ഖാൻ) [[യുവാൻ രാജവംശം|യുവാൻ രാജവംശത്തിന്റെ]] ആദ്യ ചക്രവർത്തിയും ആയിരുന്നു '''കുബിലായ് ഖാൻ''' (''കുബ്ലൈ ഖാൻ'' /ˈkuːblaɪ/; [[മംഗോളിയൻ ഭാഷ|മംഗോളിയൻ]]: Хубилай, Hubilaiഹുബിലായ്; ചീന ഭാഷ: 忽必烈). [[ജെങ്കിസ് ഖാൻ|ചിങ്ഗിസ് ഖാന്റെ]] രണ്ടാമത്തെ മകനായ [[ടോളൂയീ ഖാൻ|ടോളൂയീ ഖാന്റെ]] നാലാമത്തെ മകനായിരുന്നു കുബിലായ്. 1260-ൽ ചേട്ടൻ മോങ്കേ ഖാന്റെ മരണത്തെ തുടർന്ന് അധികാരത്തിൽ വന്ന കുബിലായ് 1294-ൽ മരണമടഞ്ഞു.
 
അതുവരെ ഒറ്റപ്പെട്ടു കിടന്ന മംഗോൾ സാമ്രാജ്യം കുബിലായുടെ ഭരണത്തിൽ പലതായി ഭിന്നിക്കപ്പെട്ടു. [[ചൈന]], [[മംഗോളിയ]], [[കൊറിയ]] എന്നീ ഭാഗങ്ങൾ കുബിലായ് നേരിട്ടു ഭരിച്ചപ്പോൾ [[ഇറാൻ]] കേന്ദ്രമായുള്ള ഇൽഖാനേറ്റും തെക്കൻ [[റഷ്യ]]യിലെ [[ഗോൾഡൻ ഹോർഡ്|ഗോൾഡൻ ഹോർഡും]] സ്വതന്ത്ര രാജ്യങ്ങളായി.<ref>{{cite book |first=Robert |last=Marshall |title=Storm from the East: from Genghis Khan to Khubilai Khan |page=224}}</ref><ref>{{cite book |first=Mark |last=Borthwick |title=Pacific Century |publisher=Westview Press |year=2007 |isbn=0-8133-4355-0}}</ref><ref>{{cite book |first=H. H. |last=Howorth |title=The History of the Mongols |volume=II |page=288}}</ref>
വരി 37:
 
==ഭരണം==
1251-ൽ കുബിലായുടെ മൂത്ത സഹോദരൻ മോങ്കേ ഖാൻ മംഗോൾ ചക്രവർത്തിയായി. കുബിലായിയെയും മഹമൂദ് യലാവാച്ചിനെയും വടക്കൻ ചൈനായുടെ ഭരണാധികാരികളായി നിയമിച്ചു. ഒരു നല്ല ഭരണാധികാരിയായിരുന്ന കുബിലായി നിരവധി ജനപ്രീയ നടപടികൾ സ്വീകരിക്കുകയും ഈ പ്രവിശ്യയുടെ സമ്പദ്ഘടന വികസിപ്പിക്കുകയും ചെയ്തു. കുറ്റം ആരോപിക്കപ്പെട്ടവരെ ക്രൂരമായി ശിക്ഷിച്ചൈരുന്നശിക്ഷിച്ചിരുന്ന മഹമൂദിനെ കുബിലായ്കുബിലായും സാവോ ബിയും വിമർശിച്ചു. ചീന ജനങ്ങളുടെയും പ്രഭുക്കന്മാരുടെയും എതിർപ്പിനെത്തുടർന്ന് മോങ്കേ ഖാൻ മഹമൂദിനെ തിരിച്ചുവിളിച്ചു.<ref>{{cite book |editor1-last=Franke |editor1-first=Herbert |editor2-last=Twitchett |editor2-first=Denis C. |title=The Cambridge History of China: Volume 6, Alien Regimes and Border States, 907–1368 |url=https://books.google.com/books?id=iN9Tdfdap5MC |year=1994 |publisher=Cambridge University Press |isbn=978-0-521-24331-5 |page=381}}</ref>
 
1253-ൽ കുബിലായ് യുന്നാനിലെ ദാലി രാജ്യം ആക്രമിച്ചു. ദാലി രാജാവ് തന്റെ സന്ദേശവാഹകരെ കൊന്നുകളഞ്ഞതിന് പ്രതികാരമായിട്ടായിരുന്നു ഇത്. തുടർന്ന് മംഗോളുകൾ ദാലി പിടിച്ചെടക്കുകയും ദാലി രാജാവ് മംഗോളുകളുടെ സാമന്തനാവുകയും ചെയ്തു.
വരി 47:
ഇരുപതിനായിരം സർക്കാർ [[വിദ്യാലയം|വിദ്യാലയങ്ങളും]] നിരവധി [[തുറമുഖം|തുറമുഖങ്ങളും]] [[കനാൽ|കനാലുകളും]] കുബിലായുടെ ഭരണകാലത്ത് തുറക്കപ്പെട്ടു. എന്നൽ [[വിയറ്റ്നാം]], [[ജപ്പാൻ]], [[ജാവ]], [[മ്യാന്മാർ]] എന്നീ രാജ്യങ്ങൾ പിടിച്ചെടുക്കാനുള്ള മംഗോൾ ശ്രമങ്ങൾ പരാജയപ്പെട്ടു. [[പേർഷ്യൻ സാമ്രാജ്യം|പേർഷ്യ]]<nowiki/>യിൽനിന്നും മറ്റുമുള്ള മുസ്ലിം ശാസ്ത്രജ്ഞർ ചീന കലണ്ടർ തിരുത്തുകയും ചൈനയിൽ [[ജ്യോതിഃശാസ്ത്രം|ജ്യോതിശാസ്ത്ര]] നിലയങ്ങളും ആശുപത്രികളും സ്ഥാപിച്ചു. [[ഇബ്നു സീന]]യുടെ വൈദ്യ ഗ്രന്ഥങ്ങൾ ചൈനയിൽ പ്രസിദ്ധീകരിക്കപ്പെട്ടു. ഇന്ത്യൻ-അറബിക്ക് സംഖ്യകൾ ചൈനയിൽ ഉപയോഗിച്ച് തുടങ്ങിയത് ഈ കാലത്താണ്.
 
1281-ൽ ചാബി ചക്രവർത്തിനിയും 1286-ൽ കുബിലായുടെ മകൻ സെഞിനുംസെൻജിനും മരണമടഞ്ഞു. സെഞിന്റെസെൻജിന്റെ മകൻ തെമൂർ ഖാനെ അടുത്ത ചക്രവർത്തിയായി പ്രഖ്യാപിച്ച കുബിലായ് 1294-ൽ, എഴുപത്തി എട്ടാം വയസ്സിൽ മരണമടഞ്ഞു.
 
==അവലംബം==
"https://ml.wikipedia.org/wiki/കുബിലായ്_ഖാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്