"കുബിലായ് ഖാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 43:
ബുദ്ധ സന്യാസിമാരിൽനിന്നും താവോ മതക്കാർ കൈവശപ്പെടുത്തിയ 237 അമ്പലങ്ങൾ തിരിച്ചു കോടുക്കാൻ കുബിലായ് ഉത്തരവ്വിട്ടു.<ref>{{cite book |author= Sun Kokuan |title=Yu chi and Southern Taoism during the Yuan period, in China under Mongol rule |pages=212–253}}</ref><ref>{{cite book |last=Bagchi |first=Prabodh Chandra |title=India and China |url=https://books.google.com/books?id=MB4CHPi7dycC |year=2011 |publisher=Anthem Press |isbn=978-93-80601-17-5 |page=118}}</ref> തെക്കൻ ചൈനയിലെ സോങ് രാജാവുമായി അതിർത്തി ഉടമ്പടി ഒപ്പുവയ്ക്കുകയും ചെയ്തു.<ref>{{cite book |last=Mah |first=Adeline Yen |title=China: Land of Dragons and Emperors |url=https://books.google.com/books?id=nEcp5cFeVb0C |year=2008 |publisher=Random House Children's Books |isbn=978-0-375-89099-4 |page=129}}</ref>
 
1259-ൽ മോങ്കേ ഖാൻ മരണമടഞ്ഞു. തുടർന്നുണ്ടായ അഭ്യന്തര യുദ്ധത്തിൽ കുബിലായുടെ ചീന പട്ടാളം അരിക് ബോകെയുടെ മംഗോൾ യോദ്ധാക്കളെ തോൽപ്പിച്ചു. കുബിലായ് സാമ്രാജ്യത്തിന്റെ തലസ്ഥാനം മംഗോളിയയിലെ കാറക്കോറത്തിൽനിന്നും ചൈനയിലെ ദാദുവിലേക്ക് (ഖാൻബാലിക്ക്; ഇന്നത്തെ [[ബെയ്ജിങ്ങ്ബെയ്‌ജിങ്ങ്‌]]) മാറ്റി. 1276-ൽ സോങ് രാജ്യം കീഴടക്കിയപ്പോൾ കുബിലായ് ചൈനയുടെ ഹാൻ വംശജനല്ലാത്ത ആദ്യ ചക്രവർത്തിയായി. ഷീസു എന്ന പേര് സ്വീകരിച്ച അദ്ദേഹം തന്റെ കുടുമ്പത്തെ യുവാൻ രജവംശമായി പ്രഖ്യാപിച്ചു.
 
ഇരുപതിനായിരം സർക്കാർ വിദ്യാലയങ്ങളും നിരവധി തുറമുഖങ്ങളും കനാലുകളും കുബിലായുടെ ഭരണകാലത്ത് തുറക്കപ്പെട്ടു. എന്നൽ [[വിയറ്റ്നാം]], [[ജപ്പാൻ]], [[ജാവ]], [[മ്യാന്മാർ]] എന്നീ രാജ്യങ്ങൾ പിടിച്ചെടുക്കാനുള്ള മംഗോൾ ശ്രമങ്ങൾ പരാജയപ്പെട്ടു. പേർഷ്യയിൽനിന്നും മറ്റുമുള്ള മുസ്ലിം ശാസ്ത്രജ്ഞർ ചീന കലണ്ടർ തിരുത്തുകയും ചൈനയിൽ ജ്യോതിശാസ്ത്ര നിലയങ്ങളും ആശുപത്രികളും സ്ഥാപിച്ചു. [[ഇബ്ൻഇബ്നു സേനസീന]]യുടെ വൈദ്യ ഗ്രന്തങ്ങൾ ചൈനയിൽ പ്രസിദ്ധീകരിക്കപ്പെട്ടു. ഇന്ത്യൻ-അറബിക്ക് സംഖ്യകൾ ചൈനയിൽ ഉപയോഗിച്ച് തുടങ്ങിയത് ഈ കാലത്താണ്.
 
1281-ൽ ചാബി ചക്രവർത്തിനിയും 1286-ൽ കുബിലായുടെ മകൻ സെഞിനും മരണമടഞ്ഞു. സെഞിന്റെ മകൻ തെമൂർ ഖാനെ അടുത്ത ചക്രവർത്തിയായി പ്രഖ്യാപിച്ച കുബിലായ് 1294-ൽ, എഴുപത്തി എട്ടാം വയസ്സിൽ മരണമടഞ്ഞു.
"https://ml.wikipedia.org/wiki/കുബിലായ്_ഖാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്