"രാജ്‌കുമാരി ദുബേയ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

corrected the links
No edit summary
വരി 1:
{{Infobox musical artist <!-- See Wikipedia:WikiProject_Musicians -->|name=രാജ്‍കുമാരി|background=solo_singer|image=|image_size=|caption=|birth_name=Rajkumari Dubey|alias=|birth_date=1924|birth_place=[[Varanasi]], British India|death_date=2000|death_place=[[India]]|genre=[[Playback singer|playback singing]]|occupation=Singer|instrument=Vocalist|years_active=1934–1977}}'''രാജ്‌കുമാരി ദുബേയ്''' (ജീവിതകാലം :1924–2000) 1930 മുതൽ 1940 വരെയുള്ള കാലഘട്ടത്തിൽ ഹിന്ദി സിനിമാരംഗത്തെ നടിയും പിന്നണിഗായികയുമായിരുന്നു. "രാജ്‍കുമാരി" എന്നാണ് അവർ അറിയപ്പെട്ടിരുന്നത്. അവരുടെ അറിപ്പെടുന്ന ഗാനങ്ങൾ, "Sun Bairi Baalam Sach Bol Re" ''[[Bawre_Nain|Bawre Nain]]'' (1950), "Ghabrekar Ke Jo Hum Sir Ko Takraayan" in ''[[Mahal_(1949_film)|Mahal]]'' (1949), "Najariya Ki Maari" in ''[[Pakeezah|Pakeezah]]'' (1972) എന്നീ ചിത്രങ്ങളിലേതാണ്.
 
[[വാരാണസി|ബനാറസിൽ]] (വാരണാസി) ജനിച്ച രാജ്‍കുമാരി ദുബേയ് ഹിന്ദിസിനിമാരംഗത്തു ബാലനടിയായി ''Radhe Shyam aur Zulmi Hans'' (1932) എന്ന ചിത്രത്തിലൂടെ പ്രവേശിക്കുന്നത് അവരുടെ 11 ആമത്തെ വയസിലായിരുന്നു. അതിനുശേഷം നാടകവേദികളിലും നിറഞ്ഞനിന്നിരുന്നുനിറഞ്ഞുനിന്നിരുന്നു. പ്രകാശ് പിക്ചേർസിൻറെ കീഴിൽ നടിയായും ഗായികയായും പ്രവർത്തിച്ചിരുന്നു. അക്കാലത്തു രംഗത്തുണ്ടായിരുന്ന സൊഹ്‍റാബായ് അമ്പാലേവാലി, അമിർബായി കർണാടകി, ഷംഷാദ് ബീഗം തുടങ്ങിയ ഗായകമാരേക്കാൾ ഉയർന്ന പിച്ചിലുള്ള സ്വരമായിരുന്നു അവർക്കുണ്ടായിരുന്നത്. അടുത്ത രണ്ടു പതിറ്റാണ്ടുകളിൽ, 1950 കളി‍ൽ [[ലത മങ്കേഷ്കർ|ലതാ മങ്കേഷ്കർ]] പിന്നണിഗാന രംഗം കീഴടക്കുന്നതുവരെ, അവർ ഏകദേശം 100 സിനിമകൾക്ക് വേണ്ടി പിന്നണി പാടിയിരുന്നു.<ref>{{cite web|url=http://www.womenonrecord.com/music-makers/artists/zohrabai-amirbai-rajkumari|title=Zohrabai, Amirbai and Rajkumari|publisher=Women on Record|accessdate=6 March 2017}}</ref>{{Sfn|Anantharaman|2008|p=7}}
 
== സിനിമകൾ ==
"https://ml.wikipedia.org/wiki/രാജ്‌കുമാരി_ദുബേയ്" എന്ന താളിൽനിന്ന് ശേഖരിച്ചത്