"തൗറാത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
{{prettyurl|Tawrat}}
ഹീബ്രു വാക്കായ [[തോറ]]ക്ക് അറബിയിൽ ഉപയോഗിക്കുന്ന വാക്കാണ് '''തൗറാത്ത്'''. [[ബൈബിൾ|ബൈബിളിലെ]] പഴയനിയമത്തിന് [[മുസ്ലിം|മുസ്ലിങ്ങളുടെ]] വിശുദ്ധ ഗ്രന്ഥമായ [[ഖുർ‌ആൻ|ഖുർ‌ആനിൽ]] ഈ പേരാണ് ഉപയോഗിച്ചിരിക്കുന്നത്. [[മൂസാ നബി|മൂസാ നബിക്ക്]] ദൈവത്തിങ്കൽ നിന്ന് അവതീർണ്ണമായ വിശ്വാസ പ്രമാണ സംഹിതയാ‍ണ് തൗറാത്ത്.
{{Islam-stub|Tawrat}}
 
[[വിഭാഗം:ഇസ്ലാമികം]]
 
==അവലംബം==
#[http://www.prabodhanam.net/oldissues/detail.php?cid=106&tp=1 പ്രബോധനം വാരിക, 2011 മെയ് 14]
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2912371" എന്ന താളിൽനിന്ന് ശേഖരിച്ചത്