"ഇന്ത്യയുടെ ഭരണഘടന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎രൂപവത്കരണ പശ്‌ചാത്തലം: ഇന്ത്യയിൽ പട്ടിക ജാതി എന്ന ഒരു ലിസ്റ്റ് ഇല്ലാതിരുന്ന കാലത്തെ സാമൂഹിക ഉന്നമനത്തിന് വേണ്ടി സാദാരണക്കരന്റെ ശബ്ദവും വഴികാട്ടിയും ആയ ആളിനെ ഇന്ന് ലിസ്റ്റ് ചെയ്തിരിക്കുന്ന ഒരു പട്ടികയുടെ നേതാവായി എഴുതിയിരുന്നത് തെറ്റാണ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 12:
സഭയുടെ ഉദ്ഘാടനയോഗം 1946, ഡിസംബർ 9-നു് ചേർന്നു.1949, നവംബർ 26 വരെ സഭ പ്രവർത്തിച്ചു.<ref name="test1"/> [[ഡോ.സച്ചിദാനന്ദ സിൻഹ]] ആയിരുന്നു സഭയുടെ അന്ന് താത്കാലിക ചെയർമാൻ. 1946 ഡിസംബർ 11-നു് ‍[[ഡോ. രാജേന്ദ്രപ്രസാദ്‌|ഡോ. രാജേന്ദ്രപ്രസാദിനെ]] സഭയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തു.സഭയുടെ നിയമോപദേഷ്ടാവ് ശ്രീ ബി.എൻ. റാവു ആയിരുന്നു.
29 ഓഗസ്റ്റ്, [[1947|1947-നു്]] സഭ, അന്നത്തെ നിയമമന്ത്രിയുംനിയമമന്ത്രി പട്ടികജാതി നേതാവുമായിരുന്നആയിരുന്ന [[ഡോ.ബി.ആർ.അംബേദ്‌കർ|ഡോ.ബി.ആർ.അംബേദ്‌കറിന്റെ]] നേതൃത്വത്തിൽ ഒരു കരട് (ഡ്രാഫ്റ്റിംഗ്‌) കമ്മിറ്റി രൂപവത്കരിച്ചു. ശ്രീ. [[ബി.എൻ.റാവു]] ആയിരുന്നു ഭരണഘടനാ ഉപദേശകൻ‌.
 
ഇന്ത്യൻ ഭരണഘടന എന്ന ദൌത്യം പൂർത്തിയാക്കാൻ കൃത്യം രണ്ടു വർഷം, പതിനൊന്ന് മാസം, പതിനെട്ട് ദിവസം വേണ്ടി വന്നു. ആകെ 165 ദിവസത്തോളം നീണ്ട ചർച്ചകൾ സഭയിൽ നടന്നു . ഇവയിൽ 114 ദിവസവും കരട് ഭരണഘടനയുടെ ചർച്ചയായിരുന്നു നടന്നത്. കരടു ഭരണഘടനയിൽ 7,635 ഭേദഗതികൾ നിർദ്ദേശിക്കപ്പെട്ടു. 2,437 ഭേദഗതികൾ തീരുമാനിക്കപ്പെട്ടു. ഭരണഘടനയുടെ ആദ്യപകർപ്പ്‌ [[1948]] ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ചു.
"https://ml.wikipedia.org/wiki/ഇന്ത്യയുടെ_ഭരണഘടന" എന്ന താളിൽനിന്ന് ശേഖരിച്ചത്