"കറ്റാലൻ പ്രാരംഭനീക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
[[Queen's Gambit|ക്വീൻസ് ഗാംബിറ്റ്]],[[Réti Opening| റെറ്റി ഓപ്പണിംഗ്]] എന്നീ പ്രാരംഭനീക്കങ്ങൾ ചേർത്ത് വെളുപ്പ് സ്വീകരിക്കുന്ന [[ചെസ്സ്|ചെസ്സിലെ]] ഒരു [[ചെസ്സിലെ പ്രാരംഭനീക്കങ്ങൾ|പ്രാരംഭനീക്കമാണ്]] '''കറ്റാലൻ'''. വെളുപ്പ് d4, c4 എന്നീ നീക്കങ്ങൾക്ക് ശേഷം വെളുത്ത ആനയെ g2-ലേയ്ക്ക് ഫിയാൻഷിറ്റോ ചെയ്യുന്നു. സാധാരണയായുള്ള പ്രാരംഭനീക്കക്രമമാണ്  1.d4 Nf6 2.c4 e6 3.g3, കൂടാതെ പല നീക്കക്രമങ്ങളിലൂടെ ഈ ഓപ്പണിംഗിൽ എത്തിച്ചേരാം.
 
== ചരിത്രം ==
1,17,964

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2912284" എന്ന താളിൽനിന്ന് ശേഖരിച്ചത്