"വിക്കിപീഡിയ സംവാദം:കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

:{{ping|Praveenp}}, ക്ഷമിക്കണം. ഞാൻ അത് അറിയാതെ നീക്കിയതാ. എന്നാൽ എന്റെ രണ്ടാമത്തെ തിരുത്തലിൽ അവ വീണ്ടും പ്രത്യക്ഷപ്പെട്ടെന്ന് തോനുന്നു. ആ ഒരു താൾ 'എഡിറ്റ് സോഴ്സ്' കൊടുക്കുന്നതിന് പകരം ഞാൻ ആദ്യം കൊടുത്തത് ആ ഒരു ഉപവിഭാഗം തിരുത്തുവാൻ വേണ്ടിയായിരുന്നു. അപ്പോൾ രണ്ടു തവണ ഒരേ വാക്യങ്ങൾ വന്നു. അത് ഒഴിവാക്കാൻ വേണ്ടിയായിരുന്നു ഞാൻ രണ്ടാമത്തെ തിരുത്തൽ നടത്തിയത്.[[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 15:13, 24 നവംബർ 2018 (UTC)
 
==കുറിപ്പുകൾ 2018 നവമ്പർ മാസം തിരഞ്ഞെടുപ്പിൽ==
<s>
<poem>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2912231" എന്ന താളിൽനിന്ന് ശേഖരിച്ചത്