"വിക്കിപീഡിയ സംവാദം:കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
ഇത്രയും വലിയ കാര്യം ചർച്ചയ്ക്ക് വകയില്ലയെന്ന് തള്ളിക്കളയാൻ പറ്റിയ നിസ്സാരകാര്യമായി കണ്ടത് ശ്രദ്ധയിൽപ്പെടേണ്ടുന്ന വസ്തുത തന്നെയാണ്.--[[ഉപയോക്താവ്:Meenakshi nandhini|Meenakshi nandhini]] ([[ഉപയോക്താവിന്റെ സംവാദം:Meenakshi nandhini|സംവാദം]]) 14:46, 28 നവംബർ 2018 (UTC)
:ഒരു സാമൂഹികമാദ്ധ്യമത്തിൽ ചർച്ച ചെയ്യുന്നതിനേക്കാൾ പക്വതയോടെ മാത്രം ചർച്ച ചെയ്യേണ്ട ഇടമാണ് വിക്കിപീഡിയ എന്ന [[ഉപയോക്താവ്:Sreejithk2000|ശ്രീജിത്ത് കെ]]യുടെ അഭിപ്രായത്തോടു പൂർണ്ണമായി യോജിക്കുന്നു. പ്രത്യേകിച്ച് കാര്യനിർവ്വാഹക സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുമ്പോൾ വസ്തുനിഷ്ഠമായും, വ്യക്തതയോടും കൂടി അഭിപ്രായങ്ങൾ ആണ് വേണ്ടത്. ഈ കുറിപ്പ് കാര്യനിർവ്വാഹകന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതാണെങ്കിൽ ചർച്ചയുടെ ഭാഗത്ത് തന്നെയാണ് വേണ്ടത്. പൊതുവെ വിക്കിപീഡിയയെക്കുറിച്ച് കവിതയും കഥയും എഴുതാനും ഉള്ള ഒരു സ്ഥലമല്ല കാര്യനിർവ്വാഹകരുടെ തിരഞ്ഞെടുപ്പ് താൾ എന്നതിനോട് എല്ലാവരും യോജിക്കുമെന്ന് കരുതുന്നു. --[[user:rameshng|Rameshng]]<sup>[[User talk:rameshng|Talk to me]]</sup> 18:17, 28 നവംബർ 2018 (UTC)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2912228" എന്ന താളിൽനിന്ന് ശേഖരിച്ചത്