"ബാലിക്പപ്പാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 41:
 
== ജനസംഖ്യാ കണക്കുകൾ ==
സുഹാർത്തോ സർക്കാരിന്റെ ഏകാധിപത്യ കാലത്ത് വിദേശ നിക്ഷേപങ്ങളെ ആകർഷിച്ചുകൊണ്ട് ബാലിക്പാപ്പൻ അഭൂതപൂർവ്വമായ സാമ്പത്തിക വളർച്ച നേടിയിരുന്നു. വിദേശ നിക്ഷേപത്തെ ആകർഷിച്ചുകൊണ്ട് അഭൂതപൂർവ്വമായ സാമ്പത്തിക വളർച്ച നേടുകയുണ്ടായി, പ്രത്യേകിച്ച് പ്രകൃതി വിഭവങ്ങളുടേയും, ധാതു വിഭവങ്ങളുടേയും ചൂഷണത്തിൽ. അനിയന്ത്രിതമായ പാരിസ്ഥിതിക നാശങ്ങളും അഴിമതിക്കാരായ ഉദ്യോഗസ്ഥവൃന്ദങ്ങളുടേയും രാഷ്ട്രീയക്കാരുടേയും പേരിൽ ഈ നയം അതിനിശതമായി വിമർശിക്കപ്പെട്ടിരുന്നുവെങ്കിലും വിഭവ സമ്പന്നമായ നഗരങ്ങളുടെ വികസനം കുത്തനെ ഉയർന്നിരുന്നു. 1970-കളിൽ ബാലിക്പാപ്പാൻ നഗരത്തിൽ 7% ജനസംഖ്യാ വളർച്ചയുണ്ടാകുകയും അതേസമയം തടി, പെട്രോളിയം എന്നിവയുടെ കയറ്റുമതി നാടകീയമായി വർദ്ധിക്കുകയും ചെയ്തിരുന്നു.<ref name="Wood2">{{cite journal|title=Intermediate Cities on a Resource Frontier|last=Wood|first=William B|date=April 1986|journal=[[Geographical Review]]|publisher=[[American Geographical Society]]|issue=2|doi=10.2307/214621|volume=76|pages=149–159|jstor=214621}}</ref>
 
== ഭൂമിശാസ്ത്രം ==
ബലിക്പപ്പാൻ മുനിസിപ്പാലിറ്റിയുടെ ഭൂപ്രകൃതിയിൽ ഭൂരിഭാഗവും പൊതുവേ മലമ്പ്രദേശങ്ങളും (85%) പ്രധാനമായി തീരവും മലനിരകൾക്കു ചുറ്റുപാടുമുള്ള പ്രദേശങ്ങൾ മാത്രം (15%) നിരപ്പായവയുമാണ്. സമീപത്തുള്ള താഴ്‍വരകളേക്കാൾ കുന്നുകൾക്ക് 100 മീറ്ററിൽ (330 അടി) താഴെ മാത്രം ഉയരമുള്ളവയാണ്.
 
== അവലംബം ==
"https://ml.wikipedia.org/wiki/ബാലിക്പപ്പാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്