"ബാലിക്പപ്പാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 8:
 
== രണ്ടാം ലോകമഹായുദ്ധം ==
1942 ജനുവരി 24 ന് ബാലിക്പപ്പാനിലെത്തിയ ജാപ്പനീസ് അധിനിവേശ സേനയുടെ കപ്പൽപ്പടക്കു നേരേ നാലു യുണൈറ്റഡ് സ്റ്റേറ്റ്സ് നാവിക ഉന്മൂലകർ നടത്തിയ ആക്രമണത്തിൽ മൂന്നു ജപ്പാൻ കപ്പലുകൾ മുങ്ങിപ്പോയിരുന്നു.<ref>{{cite web|url=http://www.dutcheastindies.webs.com/BalikpapanRaid.html|title=The Balikpapan Raid|last=Muir|first=Dan|date=1999–2000|work=Forgotten Campaign: The Dutch East Indies Campaign 1941–1942}}</ref> ജാപ്പനീസ് സൈന്യം കരക്കിറങ്ങുകയും, പിന്നീടുണ്ടായ ചെറുതും രൂക്ഷവുമായ യുദ്ധത്തിൽ നടന്നതെങ്കിലും,അവർ ഡച്ച് ദുർഗ്ഗത്തെ പരാജയപ്പെടുത്തി അധീനതയിലാക്കുകയും ചെയ്തു.<ref name="Klemen">{{cite web|url=http://www.dutcheastindies.webs.com/balikpapan.html|title=The capture of Balikpapan, January 1942|last=L|first=Klemen|date=1999–2000|work=Forgotten Campaign: The Dutch East Indies Campaign 1941–1942}}</ref> പ്രതിരോധകർ എണ്ണ ശുദ്ധീകരണ ശാലകളും മറ്റു സൗകര്യങ്ങളും ഭാഗികമായി നശിപ്പിച്ചു.<ref name="Klemen2">{{cite web|url=http://www.dutcheastindies.webs.com/balikpapan.html|title=The capture of Balikpapan, January 1942|last=L|first=Klemen|date=1999–2000|work=Forgotten Campaign: The Dutch East Indies Campaign 1941–1942}}</ref> അതിനുശേഷം ജാപ്പനീസ് പട അവർ ബന്ദികളാക്കിയിരുന്ന നിരവധി യൂറോപ്യൻ വംശജരെ കൂട്ടക്കൊല ചെയ്തു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ബാലിക്പപ്പാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്