"വിക്കിപീഡിയ സംവാദം:കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 633:
::ചർച്ച നടക്കുന്ന സമയത്ത്, ഒരു വേളയിൽ പറഞ്ഞതാണ്. അതിനുശേഷം ചർച്ചകളുടെ പെരുമഴയായി മുകളിൽ. ഇനിയിപ്പോൾ അതൊക്കെ വായിച്ചു കഴിഞ്ഞിട്ട്, അവസാനം എന്ന നിലയിൽ ഇതുവായിച്ചാൽ ഒരു വഴിയിലും എത്തിച്ചേരില്ല. ഇതിൽ പറഞ്ഞിരിക്കുന്ന പലതിനും ഉത്തരം മുകളിൽ ക്വോട്ട് ചെയ്തു പറഞ്ഞിട്ടുമുണ്ട്. പിന്നെ ഡിലീറ്റ് ചെയ്യുന്നെങ്കിൽ ഡിലിറ്റിക്കോ. മറ്റുസ്ഥലത്തേക്ക് മാറ്റാനൊന്നും പോകേണ്ടതില്ല - [[ഉപയോക്താവ്:Rajeshodayanchal|Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ -]] ([[ഉപയോക്താവിന്റെ സംവാദം:Rajeshodayanchal|സംവാദം]]) 10:29, 28 നവംബർ 2018 (UTC)
:::സംവാദം താളിലേയ്ക്ക് മാറ്റി. ഇത് വിക്കിപ്പീഡിയ ആണ്, ഫേസ്ബുക്ക് അല്ല :) --[[ഉപയോക്താവ്:Sreejithk2000|ശ്രീജിത്ത് കെ]] <sup>([[ഉപയോക്താവിന്റെ സംവാദം:Sreejithk2000|സം‌വാദം]])</sup> 12:01, 28 നവംബർ 2018 (UTC)
::അവിടെ അങ്ങനെയൊക്കെ തോന്നിപ്പിച്ചതു കൊണ്ടായിരുന്നു ഇതിട്ടത്. ഇവിടെ പറഞ്ഞതുകൊണ്ട് ഗുണമൊന്നുമില്ല. മറ്റൊരുകാലത്ത്, [[ഉപയോക്താവ്:Sreejithk2000|ശ്രീജിത്ത്]] ഇവിടെ ചോദിച്ച ചോദ്യം തന്നെ പലരും ചോദിച്ചേക്കും. അതൊകൊണ്ട് ഇവിടെയൊരു ചർച്ചയ്ക്കൊന്നും വകയുണ്ടെന്നു തോന്നുന്നില്ല. ഡിലീറ്റുന്നു. [[ഉപയോക്താവ്:Rajeshodayanchal|Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ -]] ([[ഉപയോക്താവിന്റെ സംവാദം:Rajeshodayanchal|സംവാദം]]) 14:17, 28 നവംബർ 2018 (UTC)
 
 
 
ഇത്രയും വലിയ കാര്യം ചർച്ചയ്ക്ക് വകയില്ലയെന്ന് തള്ളിക്കളയാൻ പറ്റിയ നിസ്സാരകാര്യമായി കണ്ടത് ശ്രദ്ധയിൽപ്പെടേണ്ടുന്ന വസ്തുത തന്നെയാണ്.--[[ഉപയോക്താവ്:Meenakshi nandhini|Meenakshi nandhini]] ([[ഉപയോക്താവിന്റെ സംവാദം:Meenakshi nandhini|സംവാദം]]) 14:46, 28 നവംബർ 2018 (UTC)
"കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ്" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.