"മാതരാം (നഗരം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 69:
| timezone_DST =
| utc_offset_DST =
}}'''മാതരാം''' ([[ഇന്തോനേഷ്യൻ ഭാഷ|ഇന്തോനേഷ്യൻ]] : കോട്ട് മറ്റരാം) [[ഇന്തോനേഷ്യ|ഇന്തോനേഷ്യൻ]] പ്രവിശ്യയായ [[പടിഞ്ഞാറൻ നുസ ടെങ്കാര|പടിഞ്ഞാറൻ നുസാ തെങ്കാരയുടെതെങ്കാര]]<nowiki/>യുടെ തലസ്ഥാനമാണ് ([[ഇന്തോനേഷ്യൻ ഭാഷ|ഇന്തോനേഷ്യൻ]]: കോട്ട മാതരാം). കരഭാഗം മുഴുവനായും പടിഞ്ഞാറൻ [[ലോമ്പോക്ക് റീജൻസി]]<nowiki/>യായൽയാൽ (കാബുപാട്ടെൻ ലൊമ്പോക്ക് ബരത്) വലയം ചെയ്യപ്പെട്ട ഈ നഗരം [[ഇന്തോനേഷ്യ|ഇന്തോനേഷ്യയിലെ]] [[ലൊമ്പോക്ക് ദ്വീപിന്റെദ്വീപ്|ലൊമ്പോക്ക് ദ്വീപി]]<nowiki/>ന്റെ പടിഞ്ഞാറൻ ദിശയിലാണു സ്ഥിതിചെയ്യുന്നത്. പ്രവിശ്യയിലെ ഏറ്റവും വലിയ നഗരവുംകൂടിയായ ഇതിലെ ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 402,296 ആയിരുന്നു. 2014 ജനുവരിയിലെ പുതുക്കിയ കണക്കുകളിൽ ജനസംഖ്യ 420,941 ആയിരുന്നു.  
 
ഒരു പ്രവിശ്യാ തലസ്ഥാനമായി സേവനമനുഷ്ഠിക്കുന്നതുകൂടാതെ, സർക്കാർ, വിദ്യാഭ്യാസം, വാണിജ്യം, വ്യവസായം, മറ്റു സേവനങ്ങൾ എന്നിവയുടേയും ഒരു കേന്ദ്രം കൂടിയാണ് മാതരാം. പടിഞ്ഞാറു മുതൽ കിഴക്കുവരെ സമീപസ്ഥങ്ങളായ മൂന്നു നഗരങ്ങൾ സംഘടിപ്പിക്കപ്പെട്ടാണ് മാതരാം പ്രദേശം രൂപപ്പെടുന്നത്. അംബെനാൻ, മാതരാം, കക്രാനെഗാര എന്നിവയാണ് ഈ നഗരങ്ങൾ. ഇവ വിഭിന്നങ്ങളായ നഗരങ്ങളാണെങ്കിലും യോജിച്ചു പ്രവർത്തിക്കുന്നു. വിശാലമായ അർത്ഥത്തിൽ, അംബെനാൻ ഒരു തുറമുഖ തുറമുഖ നഗരവും, മാതരാം നഗരം പ്രവിശ്യയുടെ ഭരണകൂട സംബന്ധിയായ വിഷയങ്ങളുടേയും കാര്യാലയങ്ങളുടെയും കേന്ദ്രവും കക്രനെഗാര നഗരം ദ്വീപിലെ പ്രധാന വ്യാപാര കേന്ദ്രവുമാണ്. നഗരം ഭരണപരമായി ആറ് ജില്ലകളായി (കെക്കമാതൻ) വിഭജിക്കപ്പെട്ടിരിക്കുന്നു. അമ്പെനാൻ, കക്രനെഗാര, മാതരാം, പെജാൻഗ്ഗിക്, സെലാപരാങ്, സെക്കർബെല എന്നിവയാണ് ഈ 6 ജില്ലകൾ. മാതരാം പ്രദേശത്ത് 50 കാംപുങുകളും (ഗ്രാമങ്ങൾ / അയൽപക്കങ്ങൾ), 297 (RT) കാംപുങ് ഉപവിഭാഗങ്ങളുമുണ്ട്.
 
മദ്ധ്യ ലൊമ്പോക്കിൽ പ്രായ നഗരത്തിനു സമീപം സ്ഥിതിചെയ്യുന്ന ലൊമ്പോക്ക് അന്താരാഷ്ട്ര വിമാനത്താവളവും (ബന്ദാരാ ഇന്റർനാഷണൽ ലൊമ്പോക്ക്)  തെക്കുപടിഞ്ഞാറൻ ദിശയിലുള്ള ലെമ്പർ ഹാർബർ തുറമുഖവും സുമ്പാവയിലെ പോട്ടോ ടാനോയുമായി ബന്ധിപ്പിക്കുന്ന കിഴക്കൻ തീരത്തെ ലബുഹാൻ ലൊമ്പോക്ക് കടത്തുകടവും നഗരത്തിനു സേവനം നൽകുന്നു.
 
ഒരു പ്രവിശ്യാ തലസ്ഥാനമായി സേവനമനുഷ്ഠിക്കുന്നതുകൂടാതെ, സർക്കാർ, വിദ്യാഭ്യാസം, വാണിജ്യം, വ്യവസായം, മറ്റു സേവനങ്ങൾ എന്നിവയുടേയും ഒരു കേന്ദ്രം കൂടിയാണ് മാതരാം. പടിഞ്ഞാറു മുതൽ കിഴക്കുവരെ സമീപസ്ഥങ്ങളായ മൂന്നു നഗരങ്ങൾ സംഘടിപ്പിക്കപ്പെട്ടാണ് മാതരാം പ്രദേശം രൂപപ്പെടുന്നത്. [[അംബെനാൻ]], മാതരാം, [[കക്രാനെഗാര]] എന്നിവയാണ് ഈ നഗരങ്ങൾ. ഇവ വിഭിന്നങ്ങളായ നഗരങ്ങളാണെങ്കിലും യോജിച്ചു പ്രവർത്തിക്കുന്നു. വിശാലമായ അർത്ഥത്തിൽ, അംബെനാൻ ഒരു തുറമുഖ തുറമുഖ നഗരവും, മാതരാം നഗരം പ്രവിശ്യയുടെ ഭരണകൂട സംബന്ധിയായ വിഷയങ്ങളുടേയും കാര്യാലയങ്ങളുടെയും കേന്ദ്രവും കക്രനെഗാര നഗരം ദ്വീപിലെ പ്രധാന വ്യാപാര കേന്ദ്രവുമാണ്. നഗരം ഭരണപരമായി ആറ് ജില്ലകളായി (കെക്കമാതൻ) വിഭജിക്കപ്പെട്ടിരിക്കുന്നു. [[അമ്പെനാൻ]], [[കക്രനെഗാര]], മാതരാം, [[പെജാൻഗ്ഗിക്]], [[സെലാപരാങ്]], [[സെക്കർബെല]] എന്നിവയാണ് ഈ 6 ജില്ലകൾ. മാതരാം പ്രദേശത്ത് 50 കാംപുങുകളും (ഗ്രാമങ്ങൾ / അയൽപക്കങ്ങൾ), 297 (RT) കാംപുങ് ഉപവിഭാഗങ്ങളുമുണ്ട്.
ലാമ്പോക്കിന്റെ പടിഞ്ഞാറൻ തീരത്തായാണ് മാതരാം സ്ഥിതി ചെയ്യുന്നത്. അതിനാൽ ഇതിന്റെ സ്ഥാനം ദ്വീപിലെ വിനോദസഞ്ചാര കേന്ദ്രവും അമ്പെനാനിൽ നിന്ന് വടക്കോട്ട് ഒരു ചെറിയ ദൂരത്തിൽ സ്ഥിതിചെയ്യുന്നതുമായ സെൻഗ്ഗിഗിക്കു തൊട്ടടുത്താണ്. 2000 ൽ റീജൻസിയുടെ വിഭജനത്തിനും പടിഞ്ഞാറൻ ലോമ്പോക്കിന്റെ തലസ്ഥാനം ഗെരുങിലേയ്ക്കു മാറ്റുന്നതിനും മുമ്പുള്ള കാലത്ത്  മാതരാം പടിഞ്ഞാറൻ ലോമ്പോക്ക് റീജൻസിയുടെ ഒരു ഭാഗമായിരുന്നു. മാതരാമിലെ രാജാവിന്റെ (സെരാജാ) ഒരു ശക്തിസ്ഥലമായിരുന്ന ഇതിനെ അദ്ദേഹത്തിനുവേണ്ടി ചിലപ്പോഴൊക്കെ അയലത്തെ ബാലിയിലുള്ള സിൻഗരാജ നഗരം വഴിയും നിയിന്ത്രിച്ചിരുന്നു.
 
മദ്ധ്യ ലൊമ്പോക്കിൽ പ്രായ നഗരത്തിനു സമീപം സ്ഥിതിചെയ്യുന്ന [[ലൊമ്പോക്ക് അന്താരാഷ്ട്ര വിമാനത്താവളം|ലൊമ്പോക്ക് അന്താരാഷ്ട്ര വിമാനത്താവളവും]] (ബന്ദാരാ ഇന്റർനാഷണൽ ലൊമ്പോക്ക്)  തെക്കുപടിഞ്ഞാറൻ ദിശയിലുള്ള ലെമ്പർ ഹാർബർ തുറമുഖവും സുമ്പാവയിലെ[[സുമ്പാവ]]<nowiki/>യിലെ [[പോട്ടോ ടാനോയുമായിടാനോ]]<nowiki/>യുമായി ബന്ധിപ്പിക്കുന്ന കിഴക്കൻ തീരത്തെ ലബുഹാൻ ലൊമ്പോക്ക് കടത്തുകടവും നഗരത്തിനു സേവനം നൽകുന്നു.
 
ലാമ്പോക്കിന്റെ പടിഞ്ഞാറൻ തീരത്തായാണ് മാതരാം സ്ഥിതി ചെയ്യുന്നത്. അതിനാൽ ഇതിന്റെ സ്ഥാനം ദ്വീപിലെ വിനോദസഞ്ചാര കേന്ദ്രവും അമ്പെനാനിൽ നിന്ന് വടക്കോട്ട് ഒരു ചെറിയ ദൂരത്തിൽ സ്ഥിതിചെയ്യുന്നതുമായ സെൻഗ്ഗിഗിക്കു[[സെൻഗ്ഗിഗി]]<nowiki/>ക്കു തൊട്ടടുത്താണ്. 2000 ൽ റീജൻസിയുടെ വിഭജനത്തിനും പടിഞ്ഞാറൻ ലോമ്പോക്കിന്റെ തലസ്ഥാനം ഗെരുങിലേയ്ക്കു മാറ്റുന്നതിനും മുമ്പുള്ള കാലത്ത്  മാതരാം പടിഞ്ഞാറൻ ലോമ്പോക്ക് റീജൻസിയുടെ ഒരു ഭാഗമായിരുന്നു. മാതരാമിലെ രാജാവിന്റെ (സെരാജാ) ഒരു ശക്തിസ്ഥലമായിരുന്ന ഇതിനെ അദ്ദേഹത്തിനുവേണ്ടി ചിലപ്പോഴൊക്കെ അയലത്തെ [[ബാലി|ബാലിയിലുള്ള]] [[സിൻഗരാജ]] നഗരം വഴിയും നിയിന്ത്രിച്ചിരുന്നു.
 
== '''സേവനങ്ങളും വികസനവും''' ==
"https://ml.wikipedia.org/wiki/മാതരാം_(നഗരം)" എന്ന താളിൽനിന്ന് ശേഖരിച്ചത്