"വിക്കിപീഡിയ:കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

:::അങ്ങനെയല്ലല്ലോ പറഞ്ഞത് മുകളിലെ വാചകം ശരിക്കുവായിക്കുക. ട്വിങ്കിൾ പോലുള്ള വളരെയധികം പ്രാധാന്യമുള്ള ഗാഡ്ജറ്റ് ഫിക്സ്ചെയ്യാൻ പ്ലാനില്ല. NPP, RTRC തുടങ്ങിയവ മലയാളത്തിൽ കൊണ്ടുവരാനും പ്ലാനില്ല എന്നറിഞ്ഞതിലാണ് വിഷമം. അതിന് ഇനി വേറെയാരെങ്കിലും വേണ്ടിവരുമല്ലോ :( . --[[ഉപയോക്താവ്:Ranjithsiji|<span style="color:green;font-size:13px;">രൺജിത്ത് സിജി </span>{Ranjithsiji}]][[ഉപയോക്താവിന്റെ സംവാദം:Ranjithsiji|<span style="color:green;font-size:20px; font-weight:bold;" title="സംവാദം"> ✉</span>]] 05:45, 28 നവംബർ 2018 (UTC)
::::തത്കാലം എനിക്ക് പരിചയം ഉള്ളതും, എന്റെ പരിമിതമായ ശേഷിയിൽ നിൽക്കുന്നതുമായ കാര്യങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനേ കഴിയുകയുള്ളു.--[[User:Praveenp|പ്രവീൺ]]''':'''[[User talk:Praveenp|<font color="green" style="font-size: 70%">സം‌വാദം</font>]] 08:43, 28 നവംബർ 2018 (UTC)
:::::ശരി. അതിന്റെയെങ്കിലും ഉത്തരവാദിത്വം ഏറ്റെടുക്കാൻ കാണിക്കുന്ന നല്ല മനസ്സിനെ വിലമതിക്കുന്നു. മലയാളം വിക്കിയിൽ സാങ്കേതികപ്രവർത്തകരുടെ കുറവ് അനുഭവപ്പെടുന്നുണ്ടല്ലോ. എന്തുചെയ്യാം. --[[ഉപയോക്താവ്:Ranjithsiji|<span style="color:green;font-size:13px;">രൺജിത്ത് സിജി </span>{Ranjithsiji}]][[ഉപയോക്താവിന്റെ സംവാദം:Ranjithsiji|<span style="color:green;font-size:20px; font-weight:bold;" title="സംവാദം"> ✉</span>]] 09:15, 28 നവംബർ 2018 (UTC)
 
====വോട്ടെടുപ്പ്====
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2911521" എന്ന താളിൽനിന്ന് ശേഖരിച്ചത്