"ഗുരുദ്വാര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,142 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
എല്ലാ ഗുരുദ്വാരകളിലും [[നിഷാൻ സാഹിബ്]] ചുമന്നുകൊണ്ടുള്ള കൊടിമരം ഉണ്ടാകും. ഈ പതാക മുഖാന്തരം അകലെ നിന്നും ഗുരുദ്വാരയുടെ സാന്നിധ്യം തിരിച്ചറിയാൻ സാധ്യമാണ്.
ഗുരുദ്വാരകളിൽ ഏറ്റവും പ്രധാനപെട്ട ഗുരുദ്വാര ഇന്ത്യയിലെ പഞ്ചാബിലെ അമൃതസറിലെ [[സുവർണ്ണക്ഷേത്രം|ഹർമന്ദർ സാഹിബ് ആണ് ]]
 
==പഞ്ച് തഖ്ത്==
* [[അകാൽ തഖ്ത്]]- [[ഗുരു ഹർഗോബിന്ദ്]]-1609ൽ സ്ഥാപിച്ചു. അമൃത്സറിലെ സുവർണക്ഷേത്രത്തിനോടു ചേർന്നു സ്ഥിതി ചെയ്യുന്നു
* [[തഖ്ത് ശ്രീ കേശ്ഗർ സാഹിബ്]]-പഞ്ചാബിലെ അനന്ദപൂർ സാഹിബിൽ സ്ഥിതി ചെയ്യുന്നു.
* [[തഖ്ത് ശ്രീ ദംദമാ സാഹിബ്]]- പഞ്ചാബിലെ [[ബഠിംഡാ]] എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.
* [[തഖ്ത് ശ്രീ ഹർമന്ദിർ പറ്റ്നാ സാഹിബ്]]- ബീഹാറിലെ പറ്റ്ന സാഹിബിൽ സ്ഥിതി ചെയ്യുന്നു.
* [[തഖ്ത് ശ്രീ ഹസൂർ സാഹിബ്]]- മഹാരാഷ്ട്രയിലെ നന്ദേഡിൽ സ്ഥിതി ചെയ്യുന്നു.
 
 
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2910952" എന്ന താളിൽനിന്ന് ശേഖരിച്ചത്