"ഫോളിക് ആസിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
വരി 1:
[[File:Folic acid crystals.jpg|thumb|ഫോളിക് ആസിഡ് ഓറഞ്ച് പൊടി രൂപത്തിൽ]]
'''ഫോളിക് ആസിഡ്''' ജീവകം B9 എന്നാണ് അറിയപ്പെടുന്നത്. '''ഫൊളാസിൻ''', '''ടീരോയിൽ, ഗ്ലൂട്ടാമിക് ആസിഡ്''', എന്നീ പേരുകളിലും ചിലപ്പോൾ തിരിച്ചറിയപ്പെടുന്നു. മഞ്ഞനിറമുള്ള പ്രത്യേക രുചിയില്ലാത്ത ഒരു പദാർത്ഥമാണിത്. സ്തിരതസ്ഥിരത കുറഞ്ഞ സംയുക്തമാണ്. വളരെ കുറച്ച് മാത്രമേ ജലത്തിൽ ലയിക്കുകയുള്ളൂ. ആസിഡിലും ബേസിലും വിഘടിച്ചു പോകും. [[സൂര്യപ്രകാശം]], [[ഓക്സീകരണം|ഓക്സീകരണ]] [[നിരോക്സീകരണം|നിരോക്സീകരണ]] പ്രവർത്തനങ്ങൾ എന്നിവയും ഫോളിക് ആസിഡ് വിഘടിക്കാൻ കാരണമാക്കും.
 
ഫോളിക് ആസിഡിന്റെ മുഖ്യധർമം ന്യൂക്ലിക് ആസിഡിന്റെ നിർമ്മാണത്തെയും RBC യുടെ വളർച്ചയെയും സഹായിക്കുക എന്നതാണ്.
"https://ml.wikipedia.org/wiki/ഫോളിക്_ആസിഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്