"ഉപഗ്രഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[ഭൂമി|ഭൂമിയേയോ]] മറ്റ് [[ഗ്രഹം|ഗ്രഹങ്ങളേയോ]] ചുറ്റിക്കറങ്ങുന്ന വസ്തുക്കളാണ് ഉപഗ്രഹം (Satellite) എന്നറിയപ്പെടുന്നത്. ഗ്രഹത്തിന്‍റെ [[ഗുരുത്വാകര്‍ഷണം|ഗുരുത്വാകര്‍ഷണ]] പരിധിയില്‍ നിന്ന് പുറത്തുപോകാന്‍ സാധിക്കാതെ ഇത്തരം വസ്തുക്കള്‍ അതിനെ പരിക്രമണം ചെയതു കൊണ്ടിരിക്കും ചെയ്തുകൊണ്ടിരിക്കും.
 
ഉപഗ്രഹങ്ങള്‍ രണ്ടു തരമുണ്ട്. പ്രകൃതിദത്തവും മനുഷ്യനിര്‍മ്മിതവും. [[ചന്ദ്രന്‍]] ഭൂമിയുടെ പ്രകൃത്യായുള്ള ഉപഗ്രഹമാണ്. എന്നാല്‍ INSAT പോലെയുള്ളവ മനുഷ്യനിര്‍മ്മിതമായ ഉപഗ്രഹങ്ങളുമാണ്[[കൃത്രിമോപഗ്രഹം|കൃത്രിമോപഗ്രഹങ്ങളുമാണ്‌]]. റഷ്യ വിക്ഷേപിച്ച [[സ്പുട്നിക്ക്]] ആണ് ആദ്യത്തെ കൃതൃമോപഗ്രഹംകൃത്രിമോപഗ്രഹം.
 
{{അപൂര്‍ണ്ണം|Satellite}}
"https://ml.wikipedia.org/wiki/ഉപഗ്രഹം" എന്ന താളിൽനിന്ന് ശേഖരിച്ചത്