"വിക്കിപീഡിയ:കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

#{{പ്രതികൂലം}}- കുറഞ്ഞ കാലയളവിൽ നൂറുകണക്കിന് ലേഖനങ്ങൾ സംഭാവന ചെയ്തതിനെ ആദരവോടെ കാണുന്നു. പക്ഷേ, വിമർശനങ്ങളേയും സമചിത്തതയോടെ സ്വീകരിക്കുന്ന പക്വത വരുന്നതുവരെ കാര്യനിർവാഹക പദവി സ്വീകരിക്കരുതെന്ന് കരുതുന്നു [[ഉപയോക്താവ്:Vijayanrajapuram|<span style="color:green;font-size:13px;">Vijayan Rajapuram </span>{വിജയൻ രാജപുരം}]][[ഉപയോക്താവിന്റെ സംവാദം:Vijayanrajapuram|<span style="color:green;font-size:13px; font-weight:bold;" title="സംവാദം"> ✉</span>]] 15:54, 26 നവംബർ 2018 (UTC),
#{{പ്രതികൂലം}}-വിക്കിപീഡിയയിൽ സ്ത്രീ പുരുഷൻ എന്നിങ്ങനെ നോക്കതെ കഴിവുള്ളവരെ ജനധിപത്യമാർഗ്ഗത്തിൽ ആണ് തിരഞ്ഞെടുക്കാറുള്ളത്. ആയതിനാൽ വനിത എന്ന് ഉപയോഗിച്ചത് തീർത്തും തെറ്റാണ്. ആയതിനാൽ എതിർക്കുന്നു [[ഉപയോക്താവ്:Jadan.r.jaleel|Jadan Resnik Jaleel ; ജദൻ റസ്നിക് ജലീൽ]] ([[ഉപയോക്താവിന്റെ സംവാദം:Jadan.r.jaleel]]) 19:08, 26 നവംബർ 2018 (UTC)
#{{അനുകൂലം}}--അനുകൂലിക്കാതിരിക്കാൻ കാരണമൊന്നും കാണുന്നില്ല. വിക്കിപീഡിയയിൽ ലേഖനങ്ങൾ എഴുതുന്നത് കൂടാതെ അത്യാവശ്യം ടൂളുകൾ, കാര്യനിർവ്വാഹക ചുമതലകൾ എന്നിവയക്കുറിച്ച് അറിവ് ധാരാളം മതി. --[[user:rameshng|Rameshng]]<sup>[[User talk:rameshng|Talk to me]]</sup> 07:31, 27 നവംബർ 2018 (UTC)
 
 
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2910706" എന്ന താളിൽനിന്ന് ശേഖരിച്ചത്