"വിക്കിപീഡിയ:കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 209:
:ബ്യൂറോക്രാറ്റ് എന്ന നിലയിൽ അഡ്മിൻ എന്ന പദവിയിൽ കൂടുതൽ കാര്യനിർവ്വാഹക ഫ്ലാഗ് ഉപയോക്താക്കൾക്ക് നൽകുക, യന്ത്ര അക്കൗണ്ടുകൾ നിയന്ത്രിക്കുക, ഉപയോക്താക്കളുടെ പേര് മാറ്റുക എന്നിങ്ങനെയുള്ള ജോലി മാത്രമേ ചെയ്യാനാവൂ. --[[ഉപയോക്താവ്:Ranjithsiji|<span style="color:green;font-size:13px;">രൺജിത്ത് സിജി </span>{Ranjithsiji}]][[ഉപയോക്താവിന്റെ സംവാദം:Ranjithsiji|<span style="color:green;font-size:20px; font-weight:bold;" title="സംവാദം"> ✉</span>]] 10:48, 26 നവംബർ 2018 (UTC)
*[[ഉപയോക്താവ്:Ranjithsiji|രൺജിത്ത്]] മേൽ പറഞ്ഞ കാര്യങ്ങൾ ചെയ്യാൻ [[user:Praveenp|പ്രവീൺ]] മാത്രം മതിയല്ലോ, പ്രവീൺ ലീവെടുത്തു മാറി നിൽക്കുകയോ, പ്രവർത്തിക്കാതെ ഇരിക്കുകയോ ചെയ്യുന്നെങ്കിൽ ഒരാൾ അത്യാവശ്യമാണ്. അതല്ലാതെ ഇതിങ്ങനെ ആളുകൾ കൂടി ചെയ്യേണ്ട പ്രവൃത്തിയെന്നു കരുതുന്നില്ല. <s>കൂടുതൽ കാര്യനിർവ്വാഹക ഫ്ലാഗ് ഉപയോക്താക്കൾക്ക് നൽകുക</s> എന്നതു പോലും വല്ലപ്പോഴും സംഭവിക്കുന്ന കാര്യമെന്നിരിക്കെ ഈ ഒരു നിർദ്ദേശം നല്ലതെന്നു കരുതുന്നില്ല. ഒത്തിരി ബ്യൂറോക്രാറ്റുകളും അഡ്മിൻസും ഉണ്ടാവുന്നതിലല്ല പ്രസക്തി, നിലവിലുള്ളവർ ലഭ്യമായ വിഭവങ്ങൾ ഉപയോഗിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുകയും ഇല്ലെങ്കിൽ അക്കാര്യം ഓർമ്മയിൽ കൊണ്ടുവരികയുമാണു നല്ലത്.-[[ഉപയോക്താവ്:Rajeshodayanchal|Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ -]] ([[ഉപയോക്താവിന്റെ സംവാദം:Rajeshodayanchal|സംവാദം]]) 23:57, 26 നവംബർ 2018 (UTC)
:'''പരാജയത്തിന്റെഏകസ്ഥാന ഏകസ്ഥലംപരാജയസാദ്ധ്യത''' എന്ന സംഗതി ഒഴിവാക്കുക എന്ന ഉദ്ദേശത്തോടെയാണ് നാമനിർദ്ദേശം സമർപ്പിച്ചത്. ഇത് [[user:Praveenp|പ്രവീണിന്റെ]] പല മുൻ സന്ദേശങ്ങളിലും പ്രകടവുമായിട്ടുണ്ട്. അതുകൊണ്ട് എല്ലാസ്ഥാനങ്ങളിലും കൂടുതൽ പേർ വേണം എന്നുതന്നെയാണ് എന്റെ അഭിപ്രായം. പിന്നെ നിലവിലുള്ള വിഭവങ്ങൾ ഞാൻ നന്നായി ഉപയോഗിക്കുന്നുണ്ടെന്നാണ് വിചാരിക്കുന്നത്. ആരിൽനിന്നും മറ്റൊരഭിപ്രായം ഇതുവരെ കേട്ടിട്ടില്ല. ആർക്കെങ്കിലും എതിരഭിപ്രായമുണ്ടെങ്കിൽ എപ്പോൾവേണമെങ്കിലും പറയാവുന്നതാണ്. --[[ഉപയോക്താവ്:Ranjithsiji|<span style="color:green;font-size:13px;">രൺജിത്ത് സിജി </span>{Ranjithsiji}]][[ഉപയോക്താവിന്റെ സംവാദം:Ranjithsiji|<span style="color:green;font-size:20px; font-weight:bold;" title="സംവാദം"> ✉</span>]] 02:39, 27 നവംബർ 2018 (UTC)
 
====വോട്ടെടുപ്പ്====