"റസ്ദൂ ദ്വീപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,212 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  2 വർഷം മുമ്പ്
(ചെ.)
റസ്ദു ദ്വീപ് എന്ന താളിലേക്ക് തിരിച്ചുവിടുന്നു. താളിലെ വിവരങ്ങളെല്ലാം റസ്ദു ദ്വീപ് ഉണ്ട്.
(ചെ.) (റസ്ദു ദ്വീപ് എന്ന താളിലേക്ക് തിരിച്ചുവിടുന്നു. താളിലെ വിവരങ്ങളെല്ലാം റസ്ദു ദ്വീപ് ഉണ്ട്.)
റ്റാഗ്: പുതിയ തിരിച്ചുവിടൽ
 
#തിരിച്ചുവിടുക [[റസ്ദു ദ്വീപ്]]
{{noref}}
മാലിയിലെ ജനവാസമുള്ള ഒരു ദ്വീപാണ് '''റസ്ദു ദ്വീപ്'''. അലിഫ് അലിഫ് പവിഴ ദ്വീപിൻ്റെ തലസ്ഥാനം കൂടിയാണ് ഇത്. മാലിയിലെ ഒരേയൊരു ജനവാസപവിഴദ്വീപായ റസ്ദു മാലിയിൽ നിന്ന് പടിഞ്ഞാറു ഭാഗത്തായി 58.26 കി. മീ അകലെ സ്ഥതിചെയ്യുന്നു. മാാലിയിൽ നിന്നു ഞായർ, ചൊവ്വ, വ്യാഴം, ദിവസങ്ങളിൽ പൊതുവഞ്ചികൾ പോവാറുണ്ട്. രണ്ടു പൊതുഅതിവേഗവഞ്ചികൾ എല്ലാ ദിവസവും രാവിലെ 10:30നും വൈകുന്നേര എം 4 മണിക്കും മാലിയിൽ നിന്ന് ഇവിടെ വരുന്നു . അതുപോലെ റാസ്ദൂവിൽ നിന്നു രാവിിലെ 7:30 നും ഉച്ചയ്ക്ക് 1:30 നം മാലിയിലേക്ക് ഇതു തിരികെ വരുന്നു.
11,384

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2910651" എന്ന താളിൽനിന്ന് ശേഖരിച്ചത്