"റസ്ദു ദ്വീപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

39 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (വർഗ്ഗം:ദ്വീപുകൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്)
No edit summary
}}
 
മാലിദ്വീപിലെ ജനവാസമുള്ള ഒരു ദ്വീപാണ് '''റാസ്‌തു ദ്വീപ്'''. അലിഫ് അലിഫ് പവിഴ   ദ്വീപിന്റെ തലസ്ഥാനം കൂടിയാണ് രസദൂ .
 
==ഭൂമിശാസ്ത്രം ==
[[മാലി|മാലിയിലെ]] ഒരേയൊരു ജനവാസ പവിഴ  ദ്വീപായ രാസദൂ., മാലിയിൽ നിന്ന് പടിഞ്ഞാറു ഭാഗത്തായി 58 .6 കി.മി അകലെയായാണ് സ്ഥിതി ചെയ്യുന്നത്.
 
==ജനസംഖ്യ==
 
==ഗതാഗതം ==
മാലിയിൽ നിന്ന് ഞായർ , ചൊവ്വ , വ്യാഴം എന്നീ ദിവസങ്ങളിൽ പൊതു കടത്തുവട്ടങ്ങൾ പോകാറുണ്ട്. മൂന്നു മണിക്കൂറും പത്തൊൻപതു മിനിറ്റും ഏതു അവിടെ എത്തിചേരാനെടുക്കുന്നു.   രണ്ടു പൊതു അതിവേഗ വഞ്ചികൾ എല്ലാദിവസവും രാവിലെ 10 :30 നും വൈകുന്നേരം 4 മണിക്കും മാലിയിൽ നിന്ന് രസദുവിലേക് പോവുന്നു. അതുപോലെ രസദുവിൽ നിന്ന് രാവിലെ 7 :30നും ഉച്ചയ്‌ക്കു  1 :30 നും മാലിയിലേക്കും വരുന്നുണ്ട്. ഇത്‌ ഒരു മണിക്കൂറും പത്തു മിനിറ്റും യാത്ര ചെയ്യാൻ എടുക്കുന്നു.
==അവലംബം==
{{Reflist|30em}}
47,542

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2910650" എന്ന താളിൽനിന്ന് ശേഖരിച്ചത്