"സുനിൽ അറോറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

added infobox
വരി 1:
{{prettyurl|Sunil Arora}}
{{Infobox officeholder
ഇന്ത്യയുടെ നിയുക്ത മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറാണ് '''സുനിൽ അറോറ'''. <ref>https://www.mathrubhumi.com/print-edition/india/sunil-arora-is-next-election-panel-chief-1.3344023</ref>
| name = Sunil Arora
| office = [[Chief Election Commissioner of India]]
| native_name = {{IAST|Śunīla Arorā}}
| image = File:Shri Sunil Arora Secretary, Ministry of Information & Broadcasting in New Delhi (cropped).jpg
| termend =
| termstart = 26 November 2018
| office2 = [[Secretary to Government of India|Information and Broadcasting Secretary]] of [[India]]
| office1 = Director General and CEO of [[Indian Institute of Corporate Affairs]]
| termend1 = 31 August 2017
| termstart1 = 19 December 2016
| termend2 = 30 April 2016
| termstart2 = 31 August 2015
| birth_name =
| birth_date = {{birth date and age|1956|4|13|df=y}}
| birth_place = [[Hoshiarpur]], [[East Punjab|Punjab]], [[India]]
| nationality = {{flag|India|name=Indian}}
| alma_mater = [[Panjab University]]<ref name=":Uni">{{Cite web|url=http://eci.nic.in/eci_main1/ec-sa.aspx|title=Election Commissioner - Shri Sunil Arora|last=|first=|date=|website=[[Election Commission of India]]|archive-url=|archive-date=|dead-url=No|access-date=30 September 2017}}</ref>
| occupation = [[Indian Administrative Service|Retired IAS Officer]]
| office3 = [[Secretary to Government of India|Skill Development and Entrepreneurship Secretary of India]]
| termend3 = 30 August 2015
| termstart3 = 29 August 2014
}}
ഇന്ത്യയുടെ നിയുക്ത മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറാണ് '''സുനിൽ അറോറ'''. <ref>https://www.mathrubhumi.com/print-edition/india/sunil-arora-is-next-election-panel-chief-1.3344023</ref>
 
== ഔദ്യോഗിക പദവികൾ ==
1980 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനാണ്. [[രാജസ്ഥാൻ]] കേഡർ സിവിൽ സർവീസ് ഉദ്യോഗസ്ഥനായ അറോറ വാർത്താവിനിമയ വകുപ്പ് സെക്രട്ടറി, നൈപുണി വികസന വകുപ്പ് സെക്രട്ടറി, വ്യോമയാന വകുപ്പ് ജോയന്റ് സെക്രട്ടറി, ഇന്ത്യൻ എയർലൈൻസ് ചീഫ് മാനേജിങ് ഡയറക്ടർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.
 
2005-2008 കാലയളവിൽ രാജസ്ഥാൻ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും അതിന് മുമ്പ് മുഖ്യമന്ത്രിയുടെ സെക്രട്ടറിയുമായിരുന്നു.
 
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/സുനിൽ_അറോറ" എന്ന താളിൽനിന്ന് ശേഖരിച്ചത്