"സുനിൽ ഛേത്രി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

+വിക്കികണ്ണി
അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 70:
}}
 
ഇന്ത്യൻ പ്രഫഷണൽപ്രൊഫഷണൽ [[ഫുട്ബോൾ|ഫുട്‌ബോൾ]] കളിക്കാരിലൊരാളും [[ഇന്ത്യൻ സൂപ്പർ ലീഗ്|ഇന്ത്യൻ സൂപ്പർ ലീഗിൽ]] [[ബംഗളൂരു എഫ്.സി|ബെംഗളൂരു എഫ് സി]] ക്ലബിന്റെ സ്‌ട്രൈക്കറുമാണ് '''സുനിൽ ഛേത്രി'''. മുൻ ഇന്ത്യൻ ഫുട്‌ബോൾ ടീം ക്യാപ്റ്റൻ കൂടിയാണ് ഇദ്ദേഹം. 1984 ആഗസ്റ്റ് 3 -ന് [[ആന്ധ്രാപ്രദേശ്|ആന്ധ്രാപ്രദേശിലെ]] [[സെക്കന്തരാബാദ്|സെക്കന്തരാബാദിലാണ്]] ജനനം. 2002 -ൽ [[മോഹൻ ബഗാൻ അത്‌ലറ്റിക് ക്ലബ്ബ്|മോഹൻ ബഗാൻ]] ക്ലബിലൂടെയാണ് ഫുട്‌ബോളിൽ സുനിൽ ഛേത്രിയുടെ ഫുട്ബോൾ ഭാവി വികസിച്ചത്. 2013 -ൽ ഓൾ ഇന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്റെ (എ.ഐ.എഫ്.എഫ്) പ്ലെയർ ഓഫ് ദി ഇയർ അവാർഡിനും അർഹനായി. 2007 -ലും 2011 -ലും അവാർഡ് ഛേത്രിക്കു തന്നെയായിരുന്നു.<ref>[http://www.mathrubhumi.com/sports/story.php?id=415931|മാതൃഭൂമി വാർത്ത]</ref>
 
2007, 2009, 2012 വർഷങ്ങളിൽ [[നെഹ്റുകപ്പ് ഫുട്ബോൾ 2012|നെഹ്‌റു കപ്പ് ഫുട്‌ബോളിലും]] 2011 -ലെ [[സാഫ് ഗെയിംസ്|സാഫ് ചാമ്പ്യൻഷിപ്പിലും]] ഇദ്ദേഹം ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുണ്ട്. 2008 -ലെ [[afc challenge cup|എഎഫ്‌സി ചാലഞ്ച് കപ്പിൽ]] ഇന്ത്യയിലെ ഏറ്റവും മികച്ച കളിക്കാരാൻകൂടിയായിരുന്നു സുനിൽ ഛേത്രി.<ref>[http://www.goal.com/en/news/14/asia/2008/08/13/817451/afc-challenge-cup-08-india-win-the-afc-challenge-cup-08]</ref>
 
==അന്താരാഷ്ട്ര ഗോളുകൾ==
 
"https://ml.wikipedia.org/wiki/സുനിൽ_ഛേത്രി" എന്ന താളിൽനിന്ന് ശേഖരിച്ചത്