"പൊട്ടാസ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
വരി 5:
ഇതിന്റെ [[അണുസംഖ്യ]] 19-ഉം പ്രതീകം K എന്നുമാണ്‌. പൊട്ടാസ്യത്തിന്റെ [[സാന്ദ്രത]] ജലത്തിന്റേതിനേക്കാൾ കുറവാണ്‌. സാന്ദ്രത കുറവുള്ള ലോഹങ്ങളിൽ രണ്ടാം സ്ഥാനമാണ്‌ പൊട്ടാസ്യത്തിന്‌. ഏറ്റവും സാന്ദ്രത കുറവുള്ള ലോഹം [[ലിഥിയം|ലിഥിയമാണ്‌]]. വളരെ കടുപ്പം കുറഞ്ഞ ഈ ലോഹത്തെ കത്തിയുപയോഗിച്ച് മുറിക്കാൻ സാധിക്കും.
 
പൊട്ടാസ്യം മുറിച്ചാൽ ആ ഭാഗത്തിന്‌ നല്ല വെള്ളി നിറമായിരിക്കും ഉണ്ടാകുക. എന്നാൽ വളരെപ്പെട്ടെന്നു തന്നെ വായുവുമായി പ്രവർത്തിച്ച് ഈ വെള്ളി നിറം നഷ്ടപ്പെടുകയും ചാരനിറം കൈവരുകയും ചെയ്യുന്നു. നാശത്തിൽ നിന്നും സം‌രക്ഷിക്കുന്നതിന്‌ [[മണ്ണെണ്ണ]] പോലുള്ള നിരോക്സീകരണമാധ്യമത്തിലാണ്‌ പൊട്ടാസ്യം സൂക്ഷിക്കാറുള്ളത്. മറ്റു ആൽക്കലി ലോഹങ്ങളെപ്പോലെ പൊട്ടാസ്യം ജലവുമായി പ്രവർത്തിച്ച് [[ഹൈഡ്രജൻ]] സ്വതന്ത്രമാക്കുന്നു. [[ലിഥിയം|ലിഥിയത്തേയും]] സോഡിയത്തേയും അപേക്ഷിച്ച് പൊട്ടാസ്യത്തിന്റെ പ്രവർത്തനം കുറേക്കൂടി വീര്യമേറിയതാണ്‌. ഈ പ്രവർത്തനത്തിലൂടെ ഉണ്ടാകുന്ന ഹൈഡ്രജൻ വാതകം കത്താൻ പാകത്തിൽ താപജനകവുമാണ്‌ ഈ പ്രവർത്തനം.
നാശത്തിൽ നിന്നും സം‌രക്ഷിക്കുന്നതിന്‌ [[മണ്ണെണ്ണ]] പോലുള്ള നിരോക്സീകരണമാധ്യമത്തിലാണ്‌ പൊട്ടാസ്യം സൂക്ഷിക്കാറുള്ളത്. മറ്റു ആൽക്കലി ലോഹങ്ങളെപ്പോലെ പൊട്ടാസ്യം ജലവുമായി പ്രവർത്തിച്ച് [[ഹൈഡ്രജൻ]] സ്വതന്ത്രമാക്കുന്നു. ലിഥിയത്തേയും സോഡിയത്തേയും അപേക്ഷിച്ച് പൊട്ടാസ്യത്തിന്റെ പ്രവർത്തനം കുറേക്കൂടി വീര്യമേറിയതാണ്‌. ഈ പ്രവർത്തനത്തിലൂടെ ഉണ്ടാകുന്ന ഹൈഡ്രജൻ വാതകം കത്താൻ പാകത്തിൽ താപജനകവുമാണ്‌ ഈ പ്രവർത്തനം.
 
:2K(s) + 2H<sub>2</sub>O(l) → H<sub>2</sub>(g) + 2KOH(aq)
"https://ml.wikipedia.org/wiki/പൊട്ടാസ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്