"ടി.പി. മാധവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
No edit summary
വരി 6:
| nationality = ഇന്ത്യൻ
| birth_place = [[തിരുവനന്തപുരം]], കേരളം
| parents = എൻ.പി.പിള്ള, സരസ്വതിയമ്മ
 
| parents = എൻ.പി.പിള്ള
| years_active= 1975–present
}}
മലയാള സിനിമാരംഗത്ത് നിറഞ്ഞുനിൽക്കുന്ന 237ലധികം250ലധികം മലയാളസിനിമകളീൽ അഭിനയിച്ചിട്ടുള്ള ഒരു നടനാണ് '''ടി.പി.മാധവൻ''' (ജനനം: നവംബർ 7, 1935).<ref>http://www.m3db.com/films-acted/20961?page=4</ref> 1975ൽ [[രാഗം(ചലച്ചിത്രം)|രാഗം]] എന്ന സിനിമയിലൂടെ ആണ് അദ്ദേഹം സിനിമയിലെത്തിയത്. ഹാസ്യവേഷങ്ങളും ഗൗരവമേറിയ കഥാപാത്രങ്ങളുമടക്കം നിരവധി വേഷങ്ങൾ അദ്ദേഹം കൈകാര്യം ചെയ്തു. <ref>http://www.malayalasangeetham.info/displayProfile.php?category=actors&artist=TP%20Madhavan</ref>. ഈ അടുത്ത കാലത്ത് ഹരിദ്വാറിൽ വച്ച് ഉണ്ടായ ഒരു അപകടത്തിൽ അദ്ദേഹം ആശുപതിയിലായിരുന്നു.<ref>http://english.mathrubhumi.com/cine-actor-t-p-madhavan-swoons-at-haridwar-condition-critical-english-news-1.623870</ref> പ്രസിദ്ധ കവിയും സാഹിത്യകാരനുമായ [[ടി.എൻ. ഗോപിനാഥൻ നായർ]] അമ്മാവനാണ്. ഭാര്യ സുധ (വേർപിരിഞ്ഞു). മക്കൾ രാജകൃഷ്ണമേനോൻ, ദേവിക
 
കേരള സർവ്വകലാശാലയിൽ ഡീനായിരുന്ന എൻ.പി. പിള്ളയുടെയും സരസ്വതിയമ്മയുടെയും മകനായി 1935 നവംബർ 7-ന് [[തിരുവനന്തപുരം|തിരുവനന്തപുരത്താണ്]] മാധവൻ ജനിച്ചത്. മലയാള നിരൂപണത്തിന് പുതിയ മാനം നൽകിയ [[സാഹിത്യപഞ്ചാനനൻ പി.കെ.നാരായണപിള്ള]] മുത്തച്ഛനും പ്രസിദ്ധ കവിയും സാഹിത്യകാരനുമായ [[ടി.എൻ. ഗോപിനാഥൻ നായർ]] അമ്മാവനുമാണ്. ഭാര്യ സുധ (വേർപിരിഞ്ഞു). മക്കൾ രാജകൃഷ്ണമേനോൻ, ദേവിക
 
==പ്രധാനസിനിമകൾ==
"https://ml.wikipedia.org/wiki/ടി.പി._മാധവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്