"ബഹിരാകാശസഞ്ചാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Image:Astronaut-EVA.jpg നെ Image:Bruce_McCandless_II_during_EVA_in_1984.jpg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:CommonsDelinker കാരണം: File renamed: Criterion 2 (meaningless or ambigu
വരി 1:
{{Otheruses}}
[[File:Astronaut-Bruce McCandless II during EVA in 1984.jpg|thumb|250px|
1984ൽ അമേരിക്കൻ ബഹിരാകാശ സഞ്ചാരിയായ ബ്രൂസ് മാൿ കാൻഡ്ലെസ്സ് 2 ചലഞ്ചർ സ്പേസ് ഷട്ടിലിനു വെളിയിൽ പ്രത്യേക സംവിധാനത്തിൽ ]]
ഒരു [[ബഹിരാകാശവാഹനം|ബഹിരാകാശവാഹനത്തെ]] നിയന്ത്രിക്കാനോ നയിക്കാനോ അതിലെ ഒരു സഹയാത്രികനാകാനോ വേണ്ടി ഒരു ബഹിരാകാശപരിപാടിയിൽ പരിശിലിപ്പിക്കപ്പെട്ട വ്യക്തിയാണ് '''ബഹിരാകാശസഞ്ചാരി'''. അമേരിക്കൻ ബഹിരാകാശസഞ്ചാരിയെ [[ആസ്ട്രോനോട്ട്]] <ref>http://www.nasa.gov/astronauts/#.Uy2-2I-zAQc</ref>എന്നും [[റഷ്യൻ]] ബഹിരാകാശസഞ്ചാരിയെ [[കോസ്മോനവ്ട്ട്]] എന്നും വിളിക്കുന്നു. വിദഗ്ദരായ ബഹിരാകാശയാത്രികരെയാണു സാധാരണ ബഹിരാകാശസഞ്ചാരി എന്നു വിളിക്കുക, എന്നാൽ ചില സന്ദർഭങ്ങളിൽ ശാസ്ത്രജ്ഞന്മാരോ രാഷ്ട്രീയക്കാരോ പത്രപ്രവർത്തകരോ വിനോദസഞ്ചാരികളോ പോലുള്ള ഏതൊരു ബഹിരാകാശത്തേയ്ക്കു യാത്ര ചെയ്യുന്ന ആളുകളേയും ഈ പേരിൽ വിളിച്ചു വരുന്നുണ്ട്. <ref>http://www.usustatesman.com/campus-news/former-astronaut-visits-usu-1.563784#.Uy3ATo-zAQc</ref>
"https://ml.wikipedia.org/wiki/ബഹിരാകാശസഞ്ചാരി" എന്ന താളിൽനിന്ന് ശേഖരിച്ചത്