"ബഹിരാകാശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Image:Astronaut-EVA.jpg നെ Image:Bruce_McCandless_II_during_EVA_in_1984.jpg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:CommonsDelinker കാരണം: File renamed: Criterion 2 (meaningless or ambigu
വരി 21:
 
== മനുഷ്യശരീരത്തിലുള്ള ആഘാതം ==
[[File:Astronaut-Bruce McCandless II during EVA in 1984.jpg|right|thumb|ശൂന്യാകാശത്തുള്ള ആപത്തുകളിൽനിന്നും രക്ഷപ്പെടാൻ ബഹിരാകാശയാത്രികർ ബഹിരാകാശപേടകത്തിനു പുറത്ത് [[സ്പേസ് സ്യൂട്ട്]] ഉപയോഗിക്കണം.|alt=The lower half shows a blue planet with patchy white clouds. The upper half has a man in a white spacesuit and maneuvering unit against a black background.]]
 
വളരെ പെട്ടെന്ന് വളരെകുറഞ്ഞ മർദ്ദത്തിലേക്കു ചെല്ലുന്നത് നെഞ്ചിന്റെ ഉള്ളിലും പുറത്തുമുള്ള മർദ്ദത്തിന്റെ ഉയർന്ന വ്യത്യാസം [[പൾമനറി ബാരോട്രോമ|പൾമനറി ബാരോട്രോമയ്ക്ക് (ശ്വാസകോശത്തിന്റെ വിണ്ടുകീറൽ)]] കാരണമാകും<ref name=ajeas2_4_573/>. പെട്ടെന്നുള്ള അവമർദ്ദനത്തിൽ മർദ്ദവ്യത്യാസം കുറക്കാൻ രക്തത്തിലുള്ള [[ഓക്സിജൻ]] [[ശ്വാസകോശം|ശ്വാസകോശത്തിലേക്കുതന്നെ]] തിരിച്ചുപോകും. ഇത്തരത്തിലുള്ള ഓക്സിജനില്ലാത്ത രക്തം [[തലച്ചോർ|തലച്ചോറിലെത്തിയാൽ]] മനുഷ്യരുടെയും മറ്റുജീവികളുടെയും സ്വബോധം സെക്കന്റുകൾക്കകം നഷ്ടപ്പെടുകയും മിനുട്ടുകൾക്കകം മരണപ്പെടുകയും ചെയ്യും<ref name=bmj286/>.
"https://ml.wikipedia.org/wiki/ബഹിരാകാശം" എന്ന താളിൽനിന്ന് ശേഖരിച്ചത്