"നിർമ്മാണാവകാശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
ഏതെങ്കിലുമൊരു കണ്ടുപിടുത്തത്തിന് അതിന്റെ ഉടമക്ക് [[ഗവണ്മെന്‍റ്സര്‍ക്കാര്‍]] നല്‍കുന്ന കുത്തകാവകാശമാണ്‌ '''പേറ്റന്റ്'''. പേറ്റന്റ് നല്‍കപ്പെട്ട ഒരു കണ്ടുപിടുത്തം അതു മറ്റൊരാള്‍ പേറ്റന്റ് ഉടമയുടെ അനുവാദമില്ലാതെ നിര്‍മ്മിക്കുന്നതും, ഉപയോഗിക്കുന്നതും, വില്‍പ്പന നടത്തുന്നതും, സ്വന്തമാക്കി വെക്കുന്നതും തടയുന്നുനിഷിധമാകുന്നു. അഥവാ ഒരു കണ്ടു പിടുത്തതിനു പേറ്റന്റ് ലഭിക്കുമ്പോള്‍ ധനം, കച്ചവടം എന്നിവ പോലെ അതു ഉടമക്കാരന്റെഉടമസ്ഥന്റെ സ്വന്തമാകുന്നു. ശാസ്ത്ര സാങ്കേതിക രംഗങ്ങളിലാണ് പേറ്റന്റ് പ്രചാരത്തിലുള്ളത്. ഒരു കണ്ടുപിടുത്തതിന് പേറ്റന്റ് അവകാശത്തിന് അപേക്ഷിക്കുന്നയാള്‍ പ്രസ്തുത കണ്ടെത്തല്‍ ലോകത്ത് ഒരിടത്തും അത് വരെ പുറത്ത് വിട്ടിട്ടില്ല എന്നും, മറ്റൊരാളോ മറ്റോരിടത്തൊ ഇത്തരമൊരു കണ്ടെത്തല്‍ പേറ്റന്റ് ചെയ്തിട്ടില്ലന്നും ബോധിപ്പിച്ചിരിക്കണം. ഏതങ്കിലുമൊരു മേഖലയില്‍ (വ്യാവസായിക)ഉപയോഗപ്പെടുത്താന്‍ ഉപയുക്തമായതുമായിരിക്കണം പേറ്റന്റിന് അപേക്ഷിക്കുന്ന കണ്ടുപിടുത്തം.
 
==മേന്മകള്‍==
തന്റെ കണ്ടുപിടുത്തം മറ്റുള്ളവര്‍ ഉപയോഗപ്പെടുത്തുന്നതിനെയും ദുരുപയോഗപ്പെടുത്തുന്നതിനെയും എതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ പേറ്റന്റ് ഉടമക്ക് സാധ്യത നല്‍കുന്നു. ഒരിക്കല്‍ പേറ്റന്റ് ചെയ്ത കണ്ടുപിടുത്തമോ ടെക്നിക്കൊ അതേ രൂപത്തില്‍ മറ്റൊരാള്‍ക്ക് ഉപയോഗിക്കാന്‍ പറ്റാത്തതിനാല്‍ തന്നെ മാര്‍കറ്റില്‍ നവീന കണ്ടുപിടുത്തങ്ങളുംകണ്ടുപിടുത്തങ്ങളിലും ഉല്പാദന രീതിയുംരീതികളും വികസിപ്പിക്കുന്നതില്‍ മുതല്‍മുടക്കാന്‍ വ്യക്തികളും കമ്പനികളും കൂടുതല്‍ തയ്യാറാവുകയും അങ്ങനെ സൃഷ്ടിക്കപ്പെടുന്ന കൂടുതല്‍ മെച്ചപ്പെട്ട സൃഷ്ടിക്കപ്പെടുന്നതുകണ്ടുപിടുത്തങ്ങള്‍ മൂലം പൊതുജനത്തിന് ഗുണകൂടുതല്‍ മേന്മയുള്ളഗുണമേന്മയുള്ള വസ്തുക്കള്‍ ലഭ്യമാക്കാന്‍ലഭ്യമാക്കാനും‍ പേറ്റന്റ് അവസരം നല്‍കുന്നു.
 
==ദൂഷ്യഫലങ്ങള്‍==
"https://ml.wikipedia.org/wiki/നിർമ്മാണാവകാശം" എന്ന താളിൽനിന്ന് ശേഖരിച്ചത്