"വാഷിങ്ടൺ, ഡി.സി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) BOT: Replaced raster image with an image of format SVG.
No edit summary
വരി 46:
}}
[[യുണൈറ്റഡ് സ്റ്റേറ്റ്സ്|യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ]] തലസ്ഥാനമാണ് '''വാഷിങ്ടൺ, ഡി.സി'''. [[1790]] [[ജൂലൈ 16]] നാണ് ഈ നഗരം സ്ഥാപിതമായത്. '''കൊളംബിയ ഡിസ്ട്രിക്റ്റ്''' എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ഇതേ ഭൂപ്രദേശത്തെ തന്നെയാണ്. യുണൈറ്റഡ് സ്റ്റേറ്റ്സ് കേന്ദ്ര സർക്കാറിന്റെ(Federal government of the United States) മൂന്ന് ശാഖകളുടെയും കേന്ദ്രങ്ങൾ ഇവിടെയാണ് പ്രവർത്തിക്കുന്നത്. [[ലോകബാങ്ക്]], [[അന്താരാഷ്ട്ര നാണയനിധി]](IMF), [[ഓർഗനൈസേഷൻ ഓഫ് അമേരിക്കൻ സ്റ്റേറ്റ്സ്]](OAS), [[ഇന്റർ അമേരിക്കൻ ഡെവലപ്മെന്റ് ബാങ്ക്]] തുടങ്ങിയവയുടേയും മറ്റ് പല ദേശീയ, അന്തർദ്ദേശീയ സംഘടനകളുടെ പ്രധാന കാര്യാലയങ്ങൾ ഇവിടെ സ്ഥിത്ചെയ്യുന്നു.
 
 
 
"https://ml.wikipedia.org/wiki/വാഷിങ്ടൺ,_ഡി.സി." എന്ന താളിൽനിന്ന് ശേഖരിച്ചത്