"മാമുക്കോയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.) 117.213.47.100 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Jinoytommanjaly സൃഷ്ടിച്ചതാണ് റ്റാഗ്: റോൾബാക്ക് |
||
വരി 28:
== കലാജീവിതം ==
നാടക നടനായാണ് മാമുക്കോയ കലാരംഗത്ത് എത്തുന്നതു്. [[കെ.ടി. മുഹമ്മദ്]], [[വാസു പ്രദീപ്]], [[ബി. മുഹമ്മദ്]] (കവിമാഷ്), എ. കെ. പുതിയങ്ങാടി, കെ. ടി. കുഞ്ഞു്, ചെമ്മങ്ങാട് റഹ്മാൻ തുടങ്ങിയവരുടെ നാടകങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. 1979 ൽ [[നിലമ്പൂർ ബാലൻ]] സംവിധാനം ചെയ്ത അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രവേദിയിൽ എത്തിയതു്. പിന്നീട് അവസരങ്ങൾ ലഭിക്കാത്തതിനാൽ നാടകവേദിയിൽ തുടർന്നു.
1982ൽ [[എസ്. കൊന്നനാട്ട്]] സംവിധാനം ചെയ്ത [[സുറുമയിട്ട കണ്ണുകൾ]] എന്ന ചിത്രത്തിൽ [[വൈക്കം മുഹമ്മദ് ബഷീർ|വൈക്കം മുഹമ്മദ് ബഷീറിന്റെ]] ശുപാർശയിൽ ഒരു വേഷം ലഭിച്ചു.<ref>നാടകം വസന്ത കാലം - മാമുക്കോയ (പ്രവാസ മഹിളാചന്ദ്രിക - മേയ് 2013 ലക്കം - പേജ് 56,57.)</ref>
===അഭിനയിച്ച ചിത്രങ്ങളിൽ ചിലത്===
വരി 62:
===പ്രധാനകഥാപാത്രങ്ങൾ===
[[നാടോടിക്കാറ്റ്]] എന്ന ചിത്രത്തിലെ ഗഫൂർക്കാ, [[പെരുമഴക്കാലം|പെരുമഴക്കാലത്തിലെ]] അബ്ദു, [[ബ്യാരി (ചലച്ചിത്രം)|ബ്യാരി]] എന്ന ചിത്രത്തിലെ കഥാപാത്രം, കീലേരി അച്ചു, [[സന്ദേശം]] എന്ന ചിത്രത്തിലെ കെ. ജി. പൊതുവാൾ,
== പുരസ്കാരങ്ങളും ആംഗീകാരങ്ങളും ==
|