"കാബൂൾ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 12:
| watershed = 66,000 km2 (25,483 sq mi)
}}
==കാബൂൾ നദി==
 
ഹിന്ദുഅഫ്ഗാനിസ്താനിലെ കുഷ്വിവിധ ഭൂരൂപങ്ങളിൽ വളരെയധികം പ്രാധാന്യം വഹിക്കുന്ന ഹിന്ദുക്കുഷ് പർവതനിരകളിലെ മൈദാൻ വാർഡാക് പ്രവിശ്യയിൽ നിന്ന് രൂപം കൊണ്ട് 700 കിലോമീറ്ററിൽ അതികം നീളത്തിൽ ഒഴുകുന്ന കിഴക്കൻ അഫ്ഗാനിസ്ഥാനിലെ പ്രധാനപ്പെട്ട നദിയാണ് കബൂൾ നദി.<ref>https://www.britannica.com/place/Kabul-River</ref>
 
ഹിന്ദു കുഷ് പർവതനിരകളിലെ മൈദാൻ വാർഡാക് പ്രവിശ്യയിൽ നിന്ന് രൂപം കൊണ്ട് 700 കിലോമീറ്ററിൽ അതികം നീളത്തിൽ ഒഴുകുന്ന കിഴക്കൻ അഫ്ഗാനിസ്ഥാനിലെ പ്രധാനപ്പെട്ട നദിയാണ് കബൂൾ നദി.<ref>https://www.britannica.com/place/Kabul-River</ref>
 
==ഉത്ഭവവും സഞ്ചാരവും==
Line 20 ⟶ 19:
നിരവധി ഡാമുകളും കാബൂൾ നദിയിയുമായി ബന്ധപെടുന്നുണ്ട്
അഫ്ഗാനിസ്താനിലെ കാബൂൾ, സരോബി, ജലാലാബാദ് എന്നീ നഗരങ്ങളിലൂടെയും പാകിസ്താനിലെ ഖൈബർ പക്തൂൺഖ്വയി, പെഷവാർ, ചർസദ, നൊവ്ഷെറ നഗരങ്ങളിലൂടെ കാബൂൾ നദി കടന്നുപോകുന്നുണ്ട് .<ref>http://www.iranicaonline.org/articles/kabul-river</ref>
അഫ്ഗാനിസ്ഥാൻ രാജ്യത്തിന്റെ കിഴക്കൻ തീരത്തുനിന്ന് പാകിസ്താനിലേക്ക് ഒഴുകുന്ന കാബൂൾ നദിയിലെ വെള്ളം ഉപയോഗിച്ചു ജലസേചനവും ജലവൈദ്യുത പദ്ധതികളും നടപ്പാക്കാനുള്ള സാധ്യതകൾ പരിശോധിക്കുകയാണ് അഫ്ഗാനിസ്ഥാൻ.
വേനൽക്കാലത്ത് ഹിന്ദു കുഷ് പർവ്വത നിരയിൽ മഞ്ഞു ഉരുകുന്നത് കാരണം വേനൽ കാലത്തും നിറഞ്ഞു ഒഴുകുന്നുണ്ട് . ഇത് കാരണം ജലത്തിന് ക്ഷാമം ഉണ്ടാകില്ല
 
==പ്രത്യേകതകൾ==
വേനൽക്കാലത്ത് ഹിന്ദു കുഷ് പർവ്വത നിരയിൽ മഞ്ഞു ഉരുകുന്നത് കാരണം വേനൽ കാലത്തും നിറഞ്ഞു ഒഴുകുന്നുണ്ട് .
അഫ്ഗാനിസ്താന്റെ തലസ്ഥാനവും രാജ്യത്തെ ഏറ്റവും വലിയ നഗരവുമായ കാബൂൾ സ്ഥിതിചെയ്യുന്നത് കാബൂൾ നദിയുടെ ഇടയിലാണ്
രണ്ട് പ്രധാന കാലാവസ്ഥാ ബെൽറ്റുകൾ കാബൂൾ നദിയിലൂടെ കടന്നുപോകുന്നു.അഫ്ഘാനിസ്താനിലെ പല നദികളേയും ഋഗ്വേദത്തിൽ പരാമർശിക്കുന്ന. കുഭാ എന്ന നദി - കാബൂൾ നദി ആണെന്നും പറയപെടുന്നുണ്ട്
 
==സ്രോതസ്സ്==
"https://ml.wikipedia.org/wiki/കാബൂൾ_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്