"മലിനീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary റ്റാഗുകൾ: ഇമോജി മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത് |
മുമ്പ് ഈ താളിൽ ആരോ തിരുത്തി അനാവശ്യ കാര്യങ്ങൾ എഴുതി ചേർത്തിരുന്നു. അത് തിരുത്തി പൂർവ സ്ഥിതിയിലേക്ക് മാറ്റി. റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1:
''മനുഷ്യനും പരിസ്ഥിതിയ്ക്കും അപകടകാരികളായ വസ്തുക്കൾ സ്വതന്ത്രമാക്കുന്നതിനെയാണ് '''മലിനീകരണം''' എന്നു പറയുന്നത്.'' പരിസ്ഥിതിമലിനീകരണം, ഇന്ന് മനുഷ്യൻ നേരിടുന്ന പ്രധാനപ്രശ്നങ്ങളിലൊന്നാണ്. മലിനീകരണത്തെ തന്നെ ഏഴായി തരം തിരിക്കാം ഇവ എല്ലാം തന്നെ പ്രകൃതിയിലെ സർവ്വ ജീവജാലങ്ങൾക്കും ദോഷകരമാണ്. ഇന്ന് സമൂഹത്തിലെ പ്രധാന പ്രശ്നങ്ങളിൽ ഒന്നു തന്നെയാണ് മലിനീകരണം. അതുകൊണ്ടു തന്നെ മലിനീകരണം തടയാനുള്ള എല്ലാ ശ്രമങ്ങളും നാം നടത്തുന്നുണ്ട്. ൽഐ
അന്തരീക്ഷ മലിനീകരണം▼
*[[ പ്രകാശ മലിനീകരണം]]▼
* [[ശബ്ദ മലിനീകരണം]]
* [[ജല മലിനീകരണം]]
* [[മണ്ണ് മലിനീകരണം]]
*[[താപ മലിനീകരണം]]
|