"എരവത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് നീക്കംചെയ്തിരിക്കുന്നു ,  2 വർഷം മുമ്പ്
(ചെ.)
വെള്ളപ്പൊക്കത്തിന്റെ കെടുതികൾ അനുഭവിക്കുകയാണു ഇപ്പോൾ ഈ ഗ്രാമം. ചാലക്കുടി പുഴ കരകവിഞ്ഞൊഴുകി മിക്ക പ്രദേശങ്ങളും വെള്ളതിനു അടിയിലാണു. ഗ്രാമവാസികൾ അഭയം തേടിയത് ശ്രീക്യഷ്ണവിലാസം എൽ പി സ്കൂളിലും, പുറപ്പിള്ളിക്കാവ് ക്ഷേത്ര ഹാളിലുമാണു. കൊച്ചുകടവ്, മേലാംതുരുത്ത് തുടങ്ങിയ സ്ഥലങ്ങളിലെ ആളുകളും ഇവിടെയാണു കഴിയുന്നത്. മുസ്ലിം സഹോദരങ്ങളുടെ ബലിപ്പെരുന്നാളിനു അമ്പലത്തിനോട് ചേർന്ന ഹാളിൽ ഈദ്ഗാഹ് ഒരുക്കിക്കൊണ്ടാണു പുറപ്പിള്ളിക്കാവ് ക്ഷേത്രഭാരവാഹികൾ സാഹോദര്യത്തിന്റെ മാത്യക കാട്ടിയത്. <ref>https://thalsamayamonline.com/Spirituality/eidgah-eravathoor-temple-kochukadav-musilm-brothers-prayer-place--118949</ref>
==വിദ്യാലയങ്ങൾ==
ഈ ഗ്രാമത്തിലെ ഏകവിദ്യാലയമാണു [[ശ്രീകൃഷ്ണ വിലാസം ലോവർ പ്രൈമറി സ്കൂൾ]]. കുഴൂർ സർക്കാർ ഹൈസ്കൂൾ,[[ജി. എച്ച്. എസ്സ്. എസ്സ്. ഐരാണിക്കുളം]],പൂവത്തുശ്ശേരി സർക്കാർ സ്കൂൾ തുടങ്ങിയ സമീപത്തുള്ള വിദ്യാലയങ്ങളാണുവിദ്യാലയങ്ങളാണ്.
 
== ക്ഷേത്രങ്ങൾ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2909559" എന്ന താളിൽനിന്ന് ശേഖരിച്ചത്