"വിക്കിപീഡിയ:കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

:: ക്ഷമ ചോദിക്കേണ്ട ആവശ്യമൊന്നുമില്ല :) -- [[User:Razimantv|റസിമാൻ]] <font color=green>[[User talk:Razimantv|ടി വി]]</font> 19:52, 23 നവംബർ 2018 (UTC)
:[[User:Razimantv|റസിമാൻ]] ഒഴിയരുത്. നിർദ്ദേശകന്റെ അഭിപ്രായമാണു മുഖ്യം. എന്താണിതിനു കാരണം എന്നത് വോട്ടു ചെയ്യുന്നവരെങ്കിലും അറിയേണ്ടതല്ലേ. -[[ഉപയോക്താവ്:Rajeshodayanchal|Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ -]] ([[ഉപയോക്താവിന്റെ സംവാദം:Rajeshodayanchal|സംവാദം]]) 00:25, 24 നവംബർ 2018 (UTC)
 
രണ്ട് ഉപയോക്താക്കൾ ചെക്ക് യൂസർ ആയിട്ടുണ്ട്. ചെക്ക് യൂസർ എന്നത് വളരെ സൂക്ഷ്മവും, വിവേകപരമായും ഉപയോഗിക്കേണ്ട ഒന്നാണ്. കൂടാതെ ഉപയോക്താക്കളുടെ സ്വകാര്യതയെയും മാനിക്കേണ്ടതും ഉണ്ട്. ഇപ്പോഴുള്ള ചെക്ക് യൂസർമാർ അവരുടെ ചുമതലകൾ നിർവ്വഹിക്കുന്നില്ലെങ്കിൽ പുതിയ ചെക്ക് യൂസറെ കൊണ്ട് വരാൻ ആലോചിക്കാവുന്നതാണ്. നാമനിർദ്ദേശം ചെയ്ത ആൾ എന്തിനാണ് ഈ നിർദ്ദേശം വച്ചതെന്ന് ദയവായി വ്യക്തമാക്കുക്ക. വിശ്വപ്രഭ ഈ പദവിക്ക് യോഗ്യനായിരിക്കാം. പക്ഷേ അത് പോലെ യോഗ്യത അല്ല, മലയാളം വിക്കിപീഡിയക്ക് ആവശ്യകതയാണ് ഒരാളുടെ യോഗ്യതയേക്കാൾ പ്രധാനം. --[[user:rameshng|Rameshng]]<sup>[[User talk:rameshng|Talk to me]]</sup> 04:53, 25 നവംബർ 2018 (UTC)
 
====വോട്ടെടുപ്പ്====
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2909540" എന്ന താളിൽനിന്ന് ശേഖരിച്ചത്