"വിക്കിപീഡിയ:കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 103:
# {{അനുകൂലം}} -- [[ഉപയോക്താവ്:Shagil Kannur|Shagil Kannur]] ([[ഉപയോക്താവിന്റെ സംവാദം:Shagil Kannur|സംവാദം]]) 12:49, 24 നവംബർ 2018 (UTC)
# {{പ്രതികൂലം}} -- ഒരാവശ്യവുമില്ല. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ഒരാൾക്കുകൂടി ലഭിക്കുന്ന വിധത്തിൽ പങ്കുവെയ്ക്കേണ്ട ഒരു സാഹചര്യവും നിലവിലില്ല.--[[User:Praveenp|പ്രവീൺ]]''':'''[[User talk:Praveenp|<font color="green" style="font-size: 70%">സം‌വാദം</font>]] 16:20, 24 നവംബർ 2018 (UTC)
 
==കുറിപ്പുകൾ==
<poem>
സ്ഥാനമാനങ്ങൾ ചൊല്ലിക്കലഹിച്ചു,
നാണംകെട്ടു നടക്കുന്നിതു ചിലർ.
മദമത്സരം ചിന്തിച്ചു ചിന്തിച്ചു
മതി കെട്ടു നടക്കുന്നിതു ചിലർ</poem> എന്ന നിലയിലേക്ക് മലയാളം വിക്കി മാറാതെ ശ്രദ്ധിക്കേണ്ടതുണ്ട്. മലയാളം വിക്കിയിൽ നിലവിള്ള എഡിറ്റേർസ് കൃത്യതയോടെ നോക്കിയാൽ ഏറെകാര്യങ്ങൾ ചെയ്യാനും, ഇന്ത്യൻ വിക്കികളിലെങ്കിലും മികച്ചതാക്കി മാറ്റാനും കഴിയും. കഴിഞ്ഞ രണ്ടുവർഷങ്ങൾ കൊണ്ട് ഞാൻ എന്റെ സീനിയേർസിനേക്കാൾ കൂടുതൽ എഡിറ്റ്സ് ചെയ്തില്ലേ, എന്നെ അഡ്മിനാക്കിക്കൂടേ എന്ന് നെഞ്ചുവിരിച്ചു നിന്നു ചോദിക്കുമ്പോൾ നിഴലിക്കുന്ന മറ്റൊരു ഭാവമുണ്ട്, അത് മലയാളം വിക്കിക്ക് ദോഷമേ ചെയ്യുകയുള്ളൂ. വെറുതേകിടന്ന് ഞാൻ മലയാളം വിക്കിയുടെ സെക്രട്ടറിയാണ്, പ്രസിഡന്റാണ് എന്നെപോലെ 19 പേർ വേറെയുണ്ട്, ഞങ്ങളുടെ കീഴിൽ ഡയറക്റ്റ് 380 പേർ സാകൂതം നോക്കിയിരിപ്പുണ്ട്, അതല്ലാതെ ആയിരക്കണക്കിനാളുകൾ സദാ സന്നദ്ധരായുണ്ട്, അവിടെ അത്ര ബ്യൂറോക്രാറ്റ്സ് ഇല്ലേ, മറ്റടത്ത് ഇത്രയില്ലേ പിന്നെ ഇവിടെ എന്തിന്റെ കേടാണുള്ളത് എന്നിങ്ങനെയുള്ള അപഖ്യാതികൾ പബ്ലിക്കിലേക്ക് വന്നുകഴിഞ്ഞിട്ടുണ്ട്. അതിനെ തടയിടാനും, അങ്ങനെയൊന്നായി വിക്കി മാറാതിരിക്കാനും ഓരോത്തരും ശ്രദ്ധിക്കേണ്ടതാണ്. അപ്പോൾ അനാവശ്യമായ സ്ഥാനമാനങ്ങളിൽ അല്ല കാര്യം. ഒരാളെ ഓരോ സ്ഥാനത്തേക്ക് നിർദ്ദേശിക്കുന്നവരും, അതുപോലെ വോട്ടിട്ട് ആളുകളെ തെരഞ്ഞെടുക്കുന്നവരും ഓർത്തിരിക്കേണ്ട കാര്യമാണിത്. - [[ഉപയോക്താവ്:Rajeshodayanchal|Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ -]] ([[ഉപയോക്താവിന്റെ സംവാദം:Rajeshodayanchal|സംവാദം]]) 01:34, 25 നവംബർ 2018 (UTC)