"മാമുക്കോയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പിശകുള്ള ഫലകം നീക്കം ചെയ്യുന്നു. as per mw: Help:Extension:Linter/deletable-table-tag
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 28:
 
== കലാജീവിതം ==
നാടക നടനായാണ് മാമുക്കോയ കലാരംഗത്ത് എത്തുന്നതു്. [[കെ.ടി. മുഹമ്മദ്]], [[വാസു പ്രദീപ്]], [[ബി. മുഹമ്മദ്]] (കവിമാഷ്), എ. കെ. പുതിയങ്ങാടി, കെ. ടി. കുഞ്ഞു്, ചെമ്മങ്ങാട് റഹ്മാൻ തുടങ്ങിയവരുടെ നാടകങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. 1979 ൽ [[നിലമ്പൂർ ബാലൻ]] സംവിധാനം ചെയ്ത അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രവേദിയിൽ എത്തിയതു്. പിന്നീട് അവസരങ്ങൾ ലഭിക്കാത്തതിനാൽ നാടകവേദിയിൽ തുടർന്നു.മലയാള സിനിമയിൽ
വളരെ സ്വാഭാവികമായി അഭിനയിക്കുന്ന നടൻമാരാണ് മാമുക്കോയയും ശങ്കരാടിയും.
 
1982ൽ [[എസ്. കൊന്നനാട്ട്]] സംവിധാനം ചെയ്ത [[സുറുമയിട്ട കണ്ണുകൾ]] എന്ന ചിത്രത്തിൽ [[വൈക്കം മുഹമ്മദ് ബഷീർ|വൈക്കം മുഹമ്മദ് ബഷീറിന്റെ]] ശുപാർശയിൽ ഒരു വേഷം ലഭിച്ചു.<ref>നാടകം വസന്ത കാലം - മാമുക്കോയ (പ്രവാസ മഹിളാചന്ദ്രിക - മേയ് 2013 ലക്കം - പേജ് 56,57.)</ref>
===അഭിനയിച്ച ചിത്രങ്ങളിൽ ചിലത്===
വരി 62:
 
===പ്രധാനകഥാപാത്രങ്ങൾ===
[[നാടോടിക്കാറ്റ്]] എന്ന ചിത്രത്തിലെ ഗഫൂർക്കാ, [[പെരുമഴക്കാലം|പെരുമഴക്കാലത്തിലെ]] അബ്ദു, [[ബ്യാരി (ചലച്ചിത്രം)|ബ്യാരി]] എന്ന ചിത്രത്തിലെ കഥാപാത്രം, കീലേരി അച്ചു, [[സന്ദേശം]] എന്ന ചിത്രത്തിലെ കെ. ജി. പൊതുവാൾ, ഹിസ് ഹൈനസ് അബ്ദുള്ള യിൽ ജമാൽ, തലയണമന്ത്രത്തിൽ മേസ്തിരി, ഭാഗ്യവാനിലെ പഞ്ചായത്ത് പ്രസിഡന്റ്...
 
== പുരസ്കാരങ്ങളും ആംഗീകാരങ്ങളും ==
"https://ml.wikipedia.org/wiki/മാമുക്കോയ" എന്ന താളിൽനിന്ന് ശേഖരിച്ചത്