"സോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Image:Seal_of_Seoul.svg നെ Image:Logo_of_Seoul,_South_Korea.svg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:CommonsDelinker കാരണം: File renamed: this is the logo, not the seal. the seal has words on it.).
No edit summary
വരി 33:
രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറുള്ള [[ഹാൻ നദി|ഹാൻ നദീ]] തടത്തിലാണ് സിയോൾ നഗരം സ്ഥിതിചെയ്യുന്നത്. [[ഉത്തര കൊറിയ|ഉത്തര കൊറിയയുമായുള്ള]] അതിർത്തി നഗരത്തിൽനിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയാണ്.
 
സിയോൾ ആദ്യമായി ചരിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത് ഇന്നത്തെ സോളിന്റെ തെക്ക് കിഴക്കൻ ഭാഗത്ത് സ്ഥിതിചെയ്യുന്ന [[സോങ്പ-ഗൂവിന്ഗൂ]]<nowiki/>വിന് ചുറ്റുമായുള്ള പ്രദേശത്ത് 18ആം നൂറ്റാണ്ടിൽ [[ബെക്ജെ രാജവംശം]] അവരുടെ തലസ്ഥാനമായ [[വിരേസോങ്]] സ്ഥാപിച്ചതോടയാണ്. [[ജൊസോൺ]] രാജവംശത്തിന്റെ തലസ്ഥാനമായിരുന്ന [[നംഗ്യോങ്]] എന്ന നഗരത്തിൽ നിന്നാണ് ഇന്നത്തെ സോൾ നഗരം ഉടലെടുത്തത്.
 
[[സിയോൾ കേന്ദ്ര തലസ്ഥാന പ്രദേശം|സോൾ കേന്ദ്ര തലസ്ഥാന പ്രദേശത്ത്]] ഏകദേശം 2.3 കോടി ജനങ്ങൾ വസിക്കുന്നു. ഇത് ലോകത്തിലെ ഏറ്റവും ജനസംഖ്യയേറിയ രണ്ടാമത്തെ മെട്രൊപൊളിറ്റൻ പ്രദേശമാണ്.<ref>R.L. Forstall, R.P. Greene, and J.B. Pick, [http://www.uic.edu/cuppa/cityfutures/papers/webpapers/cityfuturespapers/session3_4/3_4whicharethe.pdf "Which are the largest? Why published populations for major world urban areas vary so greatly"], City Futures Conference, (University of Illinois at Chicago, July 2004){{ndash}} Table 5 (p.34)</ref> ദക്ഷിണ കൊറിയയുടെ ആകെ ജനസംഖ്യയുടെ പകുതി സിയോൾ കേന്ദ്ര തലസ്ഥാന പ്രദേശത്തും കാൽ ഭാഗം സിയോൾ നഗരത്തിലുമാണ്. ഇത് സിയോളിനെ രാജ്യത്തെ പ്രധാന [[രാഷ്ട്രീയം|രാഷ്ട്രീയ]], [[സംസ്കാരം|സാംസ്കാരിക]], [[സാമ്പത്തികം|സാമ്പത്തിക]] കേന്ദ്രമാക്കുന്നു. നിത്യ ചെലവ് ഏറ്റവും കൂടിയ ലോകത്തിലെ മൂന്നാമത്തെ നഗരവും [[ഏഷ്യ|ഏഷ്യയിലെ]] ഒന്നാമത്തെ നഗരവുമാണ് സോൾ.<ref>{{Cite web |url=http://www.citymayors.com/features/cost_survey.html |title=Cost of living - The world's most expensive cities |publisher=City Mayors}}</ref>
"https://ml.wikipedia.org/wiki/സോൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്