"ആറന്മുള ശ്രീ പാർത്ഥസാരഥിക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 9:
}}
{{prettyurl|Aranmula Parthasarathy Temple}}
കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണ് [[ആറന്മുള]] '''ശ്രീ പാർത്ഥസാരഥി ക്ഷേത്രം''' . [[പത്തനംതിട്ട]] ജില്ലയിലെ [[ആറന്മുള|ആറൻമുളയിൽ]] വിശുദ്ധനദിയായ [[പമ്പാനദി|പമ്പയുടെ]] തീരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചതുർബാഹു പരബ്രഹ്മസ്വരൂപനായ മഹാവിഷ്ണുരൂപത്തിൽ കുടികൊള്ളുന്ന ശ്രീകൃഷ്ണ പരമാത്മാവാണ് മുഖ്യ പ്രതിഷ്ഠ.ക്ഷേത്രം ആറന്മുള പഞ്ചായത്തിലും ക്ഷേത്ര മുൻഭാഗം മല്ലപ്പുഴശ്ശേരി പഞ്ചായത്തിലുമാണ്.<ref>http://www.eastcoastdaily.com/2016/02/20/aranmula-parthasarathi-kshethram/</ref> ആഗ്രഹസാഫല്യത്തിനായി നടത്തുന്ന [[ആറന്മുള]] [[വള്ളസദ്യ]] ഇവിടത്തെ പ്രധാന വഴിപാടാണ്. ആയിരങ്ങൾ പങ്കു കൊള്ളുന്ന വിഭവസമൃദ്ധമായ സദ്യ ഉണ്ണുമ്പോൾ ഭഗവാന്റെ അനുഗ്രഹമുണ്ടാകും എന്നാണ് വിശ്വാസം. തിരുവോണത്തോണിയും, അഷ്ടമിരോഹിണി വള്ള സദ്യയും ഉത്രട്ടാതി വള്ളംകളിയും വഞ്ചിപ്പാട്ടിന്റെ താളവും [[പമ്പാ നദി|പമ്പാ നദിയുടെ]] പുണ്യവും ആറന്മുള ക്ഷേത്രത്തെ പരിപാവനമാക്കുന്നു. [[ആറന്മുള കണ്ണാടി]] പ്രശസ്തമാണ്.
 
എല്ലാ വർഷവും ശബരിമലയിൽ അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ആരംഭിക്കുന്നത് പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നാണ്. ഓണാഘോഷത്തോടനുബന്ധിച്ചുള്ള പ്രശസ്തമായ [[ആറൻമുള വള്ളംകളി]] നടക്കുന്നത് ഇവിടെയാണ്. പതിനെട്ടാം നൂറ്റാണ്ടിലെ ചിത്രകാരൻമാർ വരച്ച നിരവധി ചുമർചിത്രങ്ങളും ക്ഷേത്രത്തിൽ കാണാം.
വരി 176:
 
=== മുക്കുവരുടെ വരവ് ===
വർഷം തോറൂം ഉത്സകാലത്ത് [[മത്സ്യബന്ധനത്തൊഴിലാളി|മുക്കുവർ]] നേർച്ചകളുമായി വരുന്ന ചടങ്ങുണ്ട്. അവരെ ക്ഷേത്രാധികാരികൾഅവരെ യഥാരീതിയിൽ സ്വീകരിക്കയും അവർ സ്വർണ്ണത്തിലും വെള്ളിയിലും ഉണ്ടാക്കിയ വല, നയമ്പ്, വള്ളം എന്നു സമർപ്പിക്കുന്നു. സമുദ്രത്തിലെ അപകടങ്ങളിൽ നിന്ന് തങ്ങലെ കരകയറ്റുന്നതിനുള്ള പ്രതിവിധിയാണ് ഇതിനെ കാണുന്നത്. [[File:Pampa river at Aranmula.jpg|thumb|Pampa river at Aranmula]]
 
== പുറത്തേക്കുള്ള കണ്ണികൾ ==