"മേലാറ്റൂർ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 7:
പഞ്ചായത്ത് നിർമ്മിച്ച ബസ് സ്റ്റാന്റ് ഇവിടെ ഉണ്ട്. കൂടാതെ പൊലിസ് സ്റ്റേഷനും, ടെലിഫോൺ എക്സ്ചേഞ്ചും ഉണ്ട്.
സർക്കിൾ ഒാഫീസ് പാണ്ടിക്കാട് ആണ്
ഷൊർണൂർ-നിലമ്പൂർ റെയിൽവേ ഇതിലൂടെ കടന്നുപോകുന്നു. തൊട്ടടുത്ത റെയിൽവേ സ്റ്റേഷനുകളായ [[പട്ടിക്കാട്]] റെയിൽവേ സ്റ്റേഷനിലേയ്ക്ക് 7കി.മീറ്ററും തുവ്വൂർ സ്റ്റേഷനിലേക്ക് 6കി.മീറ്ററും ആണ് ദൂരം.നദിയുടെ തീരത്തായുള്ള ജംക്ഷനാണ് ഉച്ചാരക്കടവ്. പുഴയുടെആറ് മേലെ(പുഴ) ന്റെമേലെ മേലാറ്റൂർ അപ്പുറം കീഴാറ്റൂർ എന്നർത്ഥം.
 
[[കോഴിക്കോട് വിമാനത്താവളം|കോഴിക്കോട് വിമാനത്താവളം]],[[കോയമ്പത്തൂർ അന്താരാഷ്ട്രവിമാ‍നത്താവളം|കോയമ്പത്തൂർ അന്താരാഷ്ട്രവിമാ‍നത്താവളം]] ഇവയാണ് സമീപത്തുള്ള വിമാനത്താവളങ്ങൾ.
"https://ml.wikipedia.org/wiki/മേലാറ്റൂർ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്