"സെൽഷ്യസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{PU|Celsius}}
[[File:Pakkanen.jpg|right|thumb|upright|സെൽഷ്യസ് പ്രദർശിപ്പിക്കുന്ന ഒരു തെർമോമീറ്റർ]]
[[ഊഷ്മാവ്|താപത്തിന്റെ]] ഏകകമാണ് '''സെൽഷ്യസ്'''. [[സ്വീഡൻ|സ്വീഡിഷ്]] [[ജ്യോതിഃശാസ്ത്രം|ജ്യോതിശാസ്ത്രജ്ഞൻ]] അന്റെഴ്സ് സെൽഷ്യസ്ന്റെ പേരിൽ നിന്നാണ് ഈ ഏകകത്തിന്റെ പേരുത്ഭവിച്ചത്‌. ഒരു ഡിഗ്രീ സെൽഷ്യസ്(°C) എന്നാൽ [[താപമാപിനി]]യിലെ അളവുകളിലുള്ള അന്തരവും താപനിലയുടെ മൂല്യവുമാണ്. 1948 വരെ ഈ ഏകകം ''സെന്റിഗ്രേഡ്'' എന്നാണ് അറിയപ്പെട്ടിരുന്നത്.
 
[[ജലം|ശുദ്ധജലം]] 0(പൂജ്യം) ഡിഗ്രീ സെൽഷ്യസ് താപനിലയിൽ [[ജലം#മഞ്ഞ് |മഞ്ഞുകട്ടയായും]] 100 ഡിഗ്രീ സെൽഷ്യസ് താപനിലയിൽ [[നീരാവി]]യായും മാറുന്നു.
"https://ml.wikipedia.org/wiki/സെൽഷ്യസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്