"ഓച്ചിറ പരബ്രഹ്മക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 17:
 
=== ഓച്ചിറക്കളി ===
രണ്ട്‌ നൂറ്റാണ്ട്‌ മുമ്പ്‌ [[കായംകുളം]] രാജാവും [[വേണാട്‌|അംബലപ്പുഴ]] രാജാവും തമ്മിൽ നിരവധി [[യുദ്ധം|യുദ്ധങ്ങൾ]] നടന്ന വേദിയാണ്‌ [[ഓച്ചിറ]] പടനിലം എന്നാണ് ശബ്ദതാരവലിയിലും നാഗം അയ്യയുടെ തിരുവിതാംകൂർ ചരിത്രത്തിലും കാണുന്നത് . യുദ്ധത്തിന്റെ അവസാനം പരബ്രഹ്മം പ്രത്യക്ഷപ്പെട്ടു യുദ്ധം അവസാനിപ്പിച്ചത്രേ . ചരിത്രപ്രസിദ്ധമായ [[കായംകുളം]] [[വേണാട്‌]]യുദ്ധ്ത്തിന്റെ യുദ്ധങ്ങളുടെ സ്മരണ നിലനിർത്താനായി വർഷംതോറും [[മിഥുനം]] ഒന്ന്‌, രണ്ട്‌ തീയതികളിൽ [[ഓച്ചിറക്കളി]] നടത്തിവരുന്നു. കാന്റെർ വിഷർ എന്ന പാശ്ചാത്യൻ എ ഡി 1700 ന്റെ തുടക്കത്തിൽ ഓച്ചിറയിൽ വന്നപ്പോൾ അന്നും ഓച്ചിറക്കളി ഉണ്ടായിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട് . യോദ്ധാക്കൾ രണ്ട് ചേരിയിലായി നിന്ന് യുദ്ധം ചെയ്യുകയാണ് പതിവ് . യുദ്ധം തുടങ്ങുന്നതിന് മുൻപായി ഒരു നമ്പ്യാതിരിയുടെ അനുഗ്രഹം വാങ്ങുമായിരുന്നു എന്നും ചരിത്രത്തിൽ കാണുന്നു .
 
== ചരിത്രം ==
"https://ml.wikipedia.org/wiki/ഓച്ചിറ_പരബ്രഹ്മക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്