"പ്രകൃതിവാതകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 9:
സൂക്ഷ്മാണുക്കൾ, ഓക്സിജന്റെ അസാന്നിധ്യത്തിൽ , അഴുകുന്ന ജൈവവസ്തുക്കളിൽ പ്രവർത്തിക്കുമ്പോഴുണ്ടാകുന്ന വാതകങ്ങളുടെ മിശ്രിതമാണ് ജൈവ വാതകം.
ഇതിൽ, 55-70 ശതമാനം നിറമോ മണമോ ഇല്ലാത്ത മീഥെയ്ൻ വാതകവും, 30-45 ശതമാനത്തോളം കാർബൺ ഡൈ ഓക്സൈഡും ചെറിയതോതിൽ ഹൈഡ്രജൻ സൾഫൈഡ്, [[നൈട്രജൻ]], [[കാർബൺ മോണോക്സൈഡ്]], ഈർപ്പം സിൽഒക്സയൻസ് എന്നിവയും അടങ്ങിയിരിക്കുന്നു. മീഥെയ്ൻ വാതകമാണ് കത്താനായി ഉപയോഗിക്കുന്നത്. കരിയോ പുകയോ ഇല്ലാത്ത ഇളം നീലനിറത്തിലുള്ള ജ്വാലയോടെ കത്തുന്ന ഈ വാതകം സുരക്ഷിതവും വിഷമില്ലാത്തതുമായ ഒരു ജൈവഇന്ധനം ആണ്.
==സംഭരണ രീതികൾ==
 
=== സമ്മർദ്ദിത പ്രകൃതിവാതകംസംഭരണം ===
ശുദ്ധീകരിച്ച പ്രകൃതിവാതകത്തെ [[മർദ്ദം|മർദ്ദമുപയോഗിച്ച്]] ചുരുക്കി സിലിണ്ടറുകളിലും മറ്റുമായി സൂക്ഷിച്ചുവയ്ക്കാം. വാഹനങ്ങളിലും മറ്റും ഇന്ധനമായി ഇത് ഉപയോഗിക്കുകയും ചെയ്യാം. [[സമ്മർദ്ദിത പ്രകൃതിവാതകം]] എന്നാണ് ഇത് അറിയപ്പെടുന്നത്
 
=== ദ്രവീകൃത പ്രകൃതിവാതകംസംഭരണം ===
ശുദ്ധീകരിച്ച പ്രകൃതിവാതകത്തെ തണുപ്പിച്ച് [[ദ്രാവകം|ദ്രാവകമാക്കി]] മാറ്റി സൂക്ഷിക്കുന്നതിനെയാണ് [[ദ്രവീകൃത പ്രകൃതിവാതകം]] എന്നു പറയുന്നത്. അതിശീത താപനിലകളിൽ മാത്രമേ ദ്രവീകൃത പ്രകൃതിവാതകം സുരക്ഷിതമായി സൂക്ഷിക്കാനാകൂ.<ref>http://www.naturalgas.org/lng/lng.asp</ref>
 
"https://ml.wikipedia.org/wiki/പ്രകൃതിവാതകം" എന്ന താളിൽനിന്ന് ശേഖരിച്ചത്