"റസ്ദു ദ്വീപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Akbarali എന്ന ഉപയോക്താവ് RASDHU DWEEP എന്ന താൾ റസ്ദു ദ്വീപ് എന്നാക്കി മാറ്റിയിരിക്കുന്നു: ഇംഗ്ലീഷിലുള്ള തലക്കെട്ടിന് പകരം മലയാളത്തിലുള്ള തലക്കെട്ട് നൽകുന്നു
(ചെ.)No edit summary
വരി 1:
         മാലിദ്വീപിലെ ജനവാസമുള്ള ഒരു ദ്വീപാണ് റാസ്‌തു ദ്വീപ്.അലിഫ് അലിഫ് പവിഴ   ദ്വീപിന്റെ തലസ്ഥാനം കൂടിയാണ് രസദൂ .
==                       '''രസദൂ  ദ്വീപ്''' ==
         മാലിദ്വീപിലെ ജനവാസമുള്ള ഒരു ദ്വീപാണ് റാസ്‌തു ദ്വീപ്.അലിഫ് അലിഫ് പവിഴ   ദ്വീപിന്റെ തലസ്ഥാനം കൂടിയാണ് രസദൂ .
 
===              ^ഭൂമിശാസ്ത്രം ===
                      മാലിയിലെ ഒരേയൊരു ജനവാസ പവിഴ  ദ്വീപായ രാസദൂ   .മാലിയിൽ നിന്ന് പടിഞ്ഞാറു ഭാഗത്തായി 58 .6 കി.മി അകലെയായാണ് സ്ഥിതി ചെയ്യുന്നത്.
 
===  ^ഗതാഗതം ===
                   മാലിയിൽ നിന്ന് ഞായർ ,ചൊവ്വ ,വ്യാഴം ദിവസങ്ങളിൽ പൊതു കടത്തുവട്ടങ്ങൾ പോകാറുണ്ട്. മൂന്നു മണിക്കൂറും പത്തൊൻപതു മിനിറ്റും ഏതു അവിടെ എത്തിചേരാനെടുക്കുന്നു.   രണ്ടു പൊതു അതിവേഗ വഞ്ചികൾ എല്ലാദിവസവും രാവിലെ 10 :30 നും വൈകുന്നേരം 4 മണിക്കും മാലിയിൽ നിന്ന് രസദുവിലേക് പോവുന്നു.അതുപോലെ രസദുവിൽ നിന്ന് രാവിലെ 7 :30നും ഉച്ചയ്‌ക്കു  1 :30 നും മാലിയിലേക്കും വരുന്നുണ്ട്.ഇത്‌ ഒരു മണിക്കൂറും പത്തു മിനിറ്റും യാത്ര ചെയ്യാൻ എടുക്കുന്നു.
"https://ml.wikipedia.org/wiki/റസ്ദു_ദ്വീപ്" എന്ന താളിൽനിന്ന് ശേഖരിച്ചത്