"ലോംബോക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
[[ഇന്തോനേഷ്യ]]യിലെ [[പടിഞ്ഞാറൻ നുസ ടെങ്കാര]] പ്രവിശ്യയിലെ ഒരു ദ്വീപാണ് '''ലോംബോക്ക്.''' [[ലെസ്സർ സന്റ ദ്വീപ് സമൂഹം|ലെസ്സർ സുന്ദ ദ്വീപുകളുടെ]] ശൃംഖലയുടെ ഭാഗമാണ് ഇത്. [[ബാലി]] മുതൽ പടിഞ്ഞാറ് വരെയും കിഴക്ക് [[Sumbawa |സുംബാവയ്ക്കും]] ഇടയിലായി [[Alas Strait|അലാസ് കടലിടുക്കും]] [[Lombok Strait|ലോംബോക്ക് കടലിടുക്കും]] വേർതിരിക്കുന്നു. വൃത്താകൃതിയിൽ ഒരു "വാൽ" (സെകോറ്റൊങ്ങ് പെനിൻസുല) പോലെ തെക്കുപടിഞ്ഞാറ്, ഏകദേശം 70 കിലോമീറ്റർ (43 മൈൽ), കുറുകേ മൊത്തം 4,514 ചതുരശ്ര കിലോമീറ്റർ (1,743 ചതുരശ്ര മൈൽ) വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നു. ദ്വീപിന്റെ തലസ്ഥാനവും, ഏറ്റവും വലിയ നഗരവുമാണ് [[Mataram (city)|മാതാറാം]].
 
ലോംബോക്ക് താരതമ്യേന വലിപ്പത്തിലും സാന്ദ്രതയിലും സമാനമായ പടിഞ്ഞാറൻ അയൽ ദ്വീപായ ബാലിയുമായി ചില സാംസ്കാരിക പൈതൃകങ്ങൾ പങ്കുവെക്കുന്നു. എന്നിരുന്നാലും [[പടിഞ്ഞാറൻ നുസ ടെങ്കാര]] ഭരണകൂടത്തിന്റെ ഭാഗമെന്ന് കരുതപ്പെടുന്നു. കിഴക്കുഭാഗത്തായി വലിയ ദ്വീപസമൂഹമായ സുംബാവ ദ്വീപും കാണപ്പെടുന്നു. ലോംബോക്കിനു ചുറ്റുമായി കാണപ്പെടുന്ന അനേകം ചെറിയ ദ്വീപുകളെ പ്രാദേശികമായി [[Gili Islands|ഗില്ലിഗിലി]] എന്നറിയപ്പെടുന്നു. 2014 -ലെ ജനസംഖ്യാ കണക്കെടുപ്പിൽ 3.35 മില്യൺ ഇന്തോനേഷ്യക്കാർ ഈ ദ്വീപിൽ താമസിക്കുന്നതായി കണക്കാക്കുന്നു.<ref>{{cite web|url=http://marlionllc.com/lombok-ntb-demography-2014-census/|title=Lombok Island & West Nusa Tenggara Demography & Gender Ratio (Based on BPS 2014 Census)|publisher=MarlionLLC|author=|date=19 August 2017|accessdate=19 August 2017|archive-url=https://web.archive.org/web/20170819231724/http://marlionllc.com/lombok-ntb-demography-2014-census/|archive-date=2017-08-19|dead-url=yes|df=}}</ref><ref>{{cite web |url=http://www.halomitrekker.com/2015/06/15-things-you-should-visit-in-lombok.html|title=15 Things You Should Visit in Lombok| date = 2015| accessdate = June 6, 2015 }}</ref><ref>{{cite web |url=http://missjoaquim.com/population-of-indonesia-by-province-1971-1980-1990-1995-2000-and-2010/ |title=Population of Indonesia by Province |publisher=Badan Pusat Statistik Republik Indonesia (Statistics Indonesia) |author= |year=2010 |accessdate=7 February 2011 |deadurl=yes |archiveurl=https://web.archive.org/web/20170822055150/http://missjoaquim.com/population-of-indonesia-by-province-1971-1980-1990-1995-2000-and-2010/ |archivedate=22 August 2017 |df= }}</ref><ref name="citypopulation.de">{{cite web|title=INDONESIA: Urban City Population|url=http://www.citypopulation.de/Indonesia-MU.html|work=City Population|publisher=Thomas Brinkhoff|accessdate=16 August 2012|author=Thomas Brinkhoff|date=18 February 2012}}</ref>
 
== ചരിത്രം ==
[[File:Hoofden van Lombok, 1870-1890.jpg|thumb| ലാമ്പോക്കിൻറെലോംബോക്കിൻറെ സാസക് മേധാവികൾ.ഡച്ചുകാരുമായി സഹകരിച്ച് ബാലീനിയൻ അധിനിവേശത്തെ ചെറുത്തിരുന്നു]]
[[File:75 ct diamond Lombok treasure Museum Volkenkunde Leiden.jpg|thumb|ലെയ്ഡൻ, മ്യൂസിയം വോൾകെങ്കുൻഡിൽ പ്രദർശിപ്പിച്ചിരിക്കുന്ന 75 കാരറ്റ് വജ്രം. 1894-ൽ ഒരു ഡച്ച് അധിനിവേശത്തിനു ശേഷം ലോംബോക്കിലെ രാജകൊട്ടാരത്തിൽ നിന്ന് സ്വർണ്ണവും വെള്ളിയും മൂന്നു വലിയപ്പെട്ടി ആഭരണങ്ങളും രത്നങ്ങളും വിലപിടിപ്പുള്ള കല്ലുകളും എടുത്തു. 1977 ൽ ഇന്തോനീഷ്യൻ ട്രഷററിൻറെ ഒരു ഭാഗം മാത്രമേ തിരികെ ലഭിച്ചുള്ളൂ.<ref>{{cite web|url=http://collectie.wereldculturen.nl/|title=NMVW-collectie|publisher=}}</ref>]]
1257-ലെ 1257 [[Samalas eruption|സമലസ് സ്ഫോടനത്തിൽ]]<ref> Vidal, Céline M.; Métrich, Nicole; Komorowski, Jean-Christophe; Pratomo, Indyo; Michel, Agnès; Kartadinata, Nugraha; Robert, Vincent; Lavigne, Franck (10 October 2016). "The 1257 Samalas eruption (Lombok, Indonesia): the single greatest stratospheric gas release of the Common Era". Scientific Reports. 6: 34868. Bibcode:2016NatSR...634868V. doi:10.1038/srep34868. PMC 5056521. PMID 27721477. </ref> രേഖപ്പെടുത്തിയ ബാബാഡ് ലോംബോക്ക് രേഖയല്ലാതെ, പതിനേഴാം നൂറ്റാണ്ടിനു മുൻപ് ലോംബോക്കിനെക്കുറിച്ച് വളരെ കുറച്ച് വിവരങ്ങളേയുള്ളൂ. ഇതിനുമുമ്പ് നിരവധി മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു. ഒരു സാസക് രാജകുമാരന്റെ നേതൃത്വത്തിൽ ചെറുതും വലുതുമായ ഭരണകൂടങ്ങളെ പ്രതിരോധിക്കാൻ തുടങ്ങി. പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പടിഞ്ഞാറൻ ലോംബോക്കിനെ നിയന്ത്രിച്ച ബിലേനീസ് ഈ അനൈക്യം പ്രയോജനപ്പെടുത്തി. തൊട്ടടുത്തുള്ള [[Sumbawa|സുംബാവയിൽ]]<ref> Jong Boers, B.D. de (2007), ‘The ‘Arab’ of the Indonesian Archipelago: The Famed Horse Breeds of Sumbawa’ in: Greg Bankoff and Sandra Swart (eds), Breeds of Empire: The ‘invention’ of the horse in Southern Africa and Maritime Southeast Asia, 1500–1950. Copenhagen: NIAS Press, pp 51–64. </ref> തങ്ങളുടെ കോളനികളിൽ നിന്ന് കിഴക്കൻ ലാമ്പോക്കിനെ മകസറീസ് ആക്രമിച്ചു. 1674 ൽ ഡച്ചുകാർ ലോംബോക്ക് ആദ്യമായി സന്ദർശിക്കുകയും ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി ലോംബോക്ക് സ്വദേശിയായ സസക് രാജകുമാരിയുമായി കരാർ അവസാനിപ്പിക്കുകയും ചെയ്തു. ബാലിനീസ് ദ്വീപുകളെ മുഴുവൻ 1750 ഓടെ പിടിച്ചടക്കി. എന്നാൽ ബാലിനീസ് കലാപം ദ്വീപിൽ നാല് കുടിപ്പകയുള്ള ബാലിനീസ് രാജ്യങ്ങളായി വിഭജിക്കപ്പെട്ടു.
72,782

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2908905" എന്ന താളിൽനിന്ന് ശേഖരിച്ചത്