"അടയ്ക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 31:
അതുപോലെ ചിലപ്പോള്‍ പച്ചയടക്ക കൂടുതലായി ചവച്ചിറക്കുന്നതുമൂലം [[തലകറക്കം]], [[ബോധക്ഷയം]] തുടങ്ങിയ അസ്വസ്ഥതകള്‍ ഉണ്ടാകാറുണ്ട്. ഇതിനെ പാക്ക് ചൊരുക്കുക എന്നാണ്‌ നാട്ടുഭാഷയില്‍ പറയുക.
 
പൊടിച്ചോ നുറുക്കിയോ വ്യാവസായികാടിസ്ഥാനത്തില്‍ വില്‍കുന്ന അടക്ക പാക്കുകളില്‍ [[ചുണ്ണാമ്പ് |ചുണ്ണാമ്പോ]] വീര്യം കൂട്ടുന്നതിനായ് [[പുകയില|പുകയിലയോ]] ചേര്‍ക്കാറുണ്ട്. ഇ ഇത്തരം പായ്ക്കറ്റ് പാക്കുകള്‍ [[അര്‍ബുദം|അര്‍ബുദ]]മുണ്ടാകുന്നതിന്‌ കാരണമാകാറുണ്ട് <ref name="ref1"/>എന്ന് കണ്ടെത്തിയിട്ടുണ്ട്. പുകയിലയാണ്‌ ഇതില്‍ അര്‍ബുദമുണ്ടാക്കുന്നതില്‍ പ്രധാനകാരണം. എങ്കിലും അടക്ക അര്‍ബുദമുണ്ടാക്കുമെന്ന് കണ്ടെത്തിയിട്ടില്ല. അടക്കക്കൊപ്പം പുകയിലയും ചേര്‍ത്ത് ചവക്കുന്നത് ഇത്തരത്തില്‍ തൊണ്ട, വായ് എന്നീ അവയവങ്ങളില്‍ അര്‍ബുദമുണ്ടാക്കുമെന്നത് വളരെ കാലം മുന്‍പേ തന്നെ കണ്ടത്തിയിട്ടുണ്ട്.
 
==ചിത്രങ്ങള്‍==
<gallery caption="അടക്കയുടെ ചിത്രങ്ങള്‍" widths="180px" heights="120px" perrow="3">
"https://ml.wikipedia.org/wiki/അടയ്ക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്