"അടയ്ക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
അല്പം അടക്കിപ്പെറുക്കുന്നു
വരി 1:
[[ചിത്രം:അടക്ക-പൂവ്.jpg‎|thumb|250px| [[കവുങ്ങ്|കവുങ്ങിലെ]] പൂക്കളും ചെറിയ കായ്കളും]]
[[കമുക്|കമുകില്‍ ]] നിന്നും ലഭിക്കുന്ന ഒരു ഔഷധഗുണമുള്ള ഒരു ഫലമാണ് '''അടക്ക'''. ചില പ്രദേശങ്ങളില്‍ '''പാക്ക്''' എന്നും ഇതറിയപ്പെടുന്നു. വെറ്റില മുറുക്കുന്നതിനായ് ഉപയോഗിക്കുന്നതില്‍ ഒരു സുപ്രധാന സ്ഥാനമാണ്‌ അടക്കക്കുള്ളത്. മധുരവും ചവര്‍പ്പും ചേര്‍ന്ന രുചിയാണ്‌ അടക്കക്കുള്ളത്. ഇത് ചവക്കുന്നതുമൂലം വിരസത ഉണ്ടാകുന്നില്ല. അതുപോലെ ചിലപ്പോള്‍ പച്ചയടക്ക കൂടുതലായി ചവച്ചിറക്കുന്നതുമൂലം [[തലകറക്കം]], [[ബോധക്ഷയം]] തുടങ്ങിയ അസ്വസ്ഥതകള്‍ ഉണ്ടാകാറുണ്ട്. ഇതിനെ പാക്ക് ചൊരുക്കുക എന്നാണ്‌ നാട്ടുഭാഷയില്‍ പറയുക.പാക്ക് പലതരത്തില്‍ ഔഷധമായും അല്ലാതെയും ഉപയോഗിക്കുന്നുണ്ട്.ഇളയപാക്കിനെ ചില സ്ഥലങ്ങളില്‍ '''ചമ്പന്‍''' എന്നും '''ചള്ളടക്ക''' എന്നും പറയും<ref name="ref1"/>. അടക്കയില്‍ അടങ്ങിയിരിക്കുന്ന അരിക്കോളൈന്‍്‍ എന്ന ഔഷധം ശരീരം ഉത്പാദിപ്പിക്കുന്ന അസെറ്റൈല്‍കോളൈന്‍ എന്ന രാസപദാര്‍ത്ഥത്തിനു സമാനമാണ്‌.
==ചരിത്രം==
==രാസഘടകങ്ങള്‍‍==
അടക്കയില്‍ അടങ്ങിയിരിക്കുന്ന അരിക്കോളൈന്‍്‍ എന്ന ഔഷധം ശരീരം ഉത്പാദിപ്പിക്കുന്ന അസെറ്റൈല്‍കോളൈന്‍ എന്ന രാസപദാര്‍ത്ഥത്തിനു സമാനമാണ്‌. ഇതിനു [[മസ്കാരിനത]], [[നിക്കോട്ടിനത]] എന്നീ ഗുണങ്ങള്‍ ഉണ്ട്. ഇവ കായിക പേശികള്‍, ആമാശയത്തിലെ പേശികള്‍ എന്നിവയിലും ശ്വാസകോശത്തിലും പ്രര്‍ത്തിക്കുവാന്‍ ശേഷിയുള്ളവയാണ്‌. ഇക്കാരണത്താല്‍ ദഹനപ്രക്രിയയെ അരിക്കൊളൈന്‍ ത്വരിതപ്പെടുത്തുന്നു. (Enhances Smooth muscle contraction) തലച്ചോറിലെ നാഡീവ്യവസ്ഥയിലും അരിക്കോളിനു ഗണ്യമായ പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ കഴിയും. പ്രായാധിക്യം മൂലമുണ്ടാകുന്ന മറവിക്കും അല്‍ഷീമേര്‍സ് അസുഖത്തിനും അരിക്കൊളൈന്‍ ഫലപ്രദമാകുന്നതിതുമൂലമാണ്‌. നാഡിവ്യൂഹത്തിന്റെ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കുന്നതുവഴി ശരീരത്തിലെ എല്ലാ അവ
 
==ഗുണങ്ങളും ഉപയോഗങ്ങളും‍==
[[ചിത്രം:അടക്ക.jpg|left|200px|thumb|അടക്കാക്കുല]]
പഴുത്ത അടക്കകള്‍ ഉണക്കി തോടുകളഞ്ഞ് കയറ്റുമതി ചെയ്യുന്നു. ഇതിനെ '''കൊട്ടടക്ക''' അല്ലെങ്കില്‍ '''കൊട്ടപ്പാക്ക്''' എന്നും പറയുന്നു. ഇത്തരം അടക്കകള്‍ക്ക് ഉറപ്പ് കൂടുതലായതുകൊണ്ട് മുറിച്ചോ പൊടിച്ചോ ആണ്‌ ഉപയോഗിക്കുന്നത്.
 
ചള്ളടക്ക തോടുകളഞ്ഞ് വെള്ളത്തില്‍ പുഴുങ്ങി, അതേ വെള്ളത്തില്‍ [[ജീരകം]], [[ശര്‍ക്കര]],[[അക്കിക്കറുക]] എന്നിവയും പുഴുങ്ങിയ പാക്ക് വട്ടത്തിലരിഞ്ഞതും ചേര്‍ത്ത് നല്ലതുപോലെ കുറുക്കി, അതിലേക്ക് [[അയമോദകം |അയമോദകപ്പൊടി]] എന്നിവ ചേര്‍ത്ത് ഉണക്കി ഉണ്ടാക്കുന്നതാണ്‌ '''കളിയടക്ക''' എന്ന് പറയുന്നത്<ref name="ref1"/>.
 
അടക്ക പൊടിച്ച് അയമോദകം [[ഗ്രാമ്പു]] എന്നിവ ചേര്‍ത്ത് നല്ല ചുവപ്പു നിറമാകുന്നതുവരെ വറുത്ത് വാങ്ങിയത് തണുക്കുമ്പോള്‍ ഒന്നുകൂടെ പൊടിക്കുന്നു. ഇങ്ങനെ നിര്‍മ്മിക്കുന്ന അടക്കമിശ്രിതം വെറ്റില മുറുക്കുന്നതിനായ് ഉപയോഗിക്കുന്നു. ഇത്തരം അടക്കകളില്‍ അടങ്ങിയിരിക്കുന്ന അരിക്കോളിന്‍ (Arecoline)എന്ന പദാര്‍ത്ഥം ചെറിയ തോതില്‍ ലഹരിയുണ്ടാക്കുന്നവയാണ്‌. ഇതുമൂലം വെറ്റിലമുറുക്കുന്നയാളിന്‌ ലഹരിയുണ്ടാകുന്നു<ref name="ref1"/>.
 
പാലില്‍ പുഴുങ്ങി ഉണക്കിപ്പൊടിച്ച അടക്കയുടെകൂടെ [[പഞ്ചസാര|പഞ്ചസാരയും]] [[തേന്‍|തേനും]] [[എലം|ഏലക്കയും]] ചേര്‍ത്ത് പതിവായി കഴിച്ചാല്‍ [[അതിസാരം]], [[ഗ്രഹണി]], [[വയറുവേദന]] തുടങ്ങിയ അസുഖങ്ങള്‍ക്ക് വളരെയധികം ശമനം ലഭിക്കും.
 
[[കരിങ്ങാലി]]ക്കാതലും അടക്ക ചുട്ട കരിയും സമാസമം എടുത്ത് പൊടിച്ച് അതിന്റെ കാല്‍ഭാഗം [[ഇലവംഗം|ഇലവംഗത്തൊലി]]യും ചേര്‍ത്ത് [[പല്ല്|പല്ലുതേച്ചാല്‍]] ദന്തരോഗങ്ങള്‍ മാറുന്നതാണ്‌<ref name="ref1"/>.
 
==പച്ചപ്പാക്ക്==
[[Image:Paan Making.jpg|thumb|right|ഒരു ഇന്ത്യന്‍ കടയില്‍ നിന്നും പാന്‍ ഉണ്ടാക്കുന്നതിന്റെ ദൃശ്യം]]
പച്ചപ്പാക്കും വേവിച്ചെടുത്ത പച്ചപ്പാക്കും ഔഷധമൂല്യം ഉള്ളവയാണ്‌. പച്ചപ്പാക്കിന്‌ ചവര്‍പ്പുരസമാണുള്ളത്. ഇത്‌ [[ദഹനം|ദഹന]]സഹായിയാണ്‌. കൂടാതെ കണ്ഠശുദ്ധിവരുത്തുകയും കാഴ്ചശക്തി ശോധന തുടങ്ങിയവ ഉണ്ടാക്കുന്നവയാണ്‌. ഉദരരോഗങ്ങള്‍ക്ക് ഫലപ്രദമാണെങ്കിലും ശരീരത്തില്‍ [[നീരിളക്കം|നീരിളക്ക]]മുണ്ടാക്കുന്നതാണ്‌. വേവിച്ച പച്ചപ്പാക്കിന്‌ ത്രിദോഷങ്ങളും ദുര്‍മേദസും കുറക്കുന്നതിനുമുള്ള കഴിവുണ്ട്<ref name="ref1"/>.
 
==ഉണക്കപ്പാക്ക്==
ആയുര്‍ വേദത്തില്‍ ഔഷധനിര്‍മ്മാണത്തിന്‌ ഉണങ്ങിയപാക്കും വേവിച്ചുണക്കിയപാക്കും ഉപയോഗിക്കുന്നുണ്ട്. നാവില്‍ രുചിയുണ്ടാക്കുന്നതിനും [[ദഹനം]], [[ശോധന]] എന്നിവക്കും ഫലപ്രദമാണ്‌. പക്ഷേ വാതരോഗത്തെ വര്‍ദ്ധിപ്പിക്കുന്നു. വെറ്റിലയില്ലാതെ പാക്ക് മാത്രം കഴിച്ചാല്‍ [[വിളര്‍ച്ച]], [[അനീമിയ]] എന്നീ അസുഖങ്ങള്‍ ഉണ്ടാക്കുന്നു<ref name="ref1"/>. വേവിച്ചുണക്കിയ പാക്ക് [[പ്രമേഹം]] കുറക്കുന്നതിന്‌ സഹായകമാണ്‌.
പാക്ക് പലതരത്തില്‍ ഔഷധമായും അല്ലാതെയും ഉപയോഗിക്കുന്നുണ്ട്. ഇളയപാക്കിനെ ചില സ്ഥലങ്ങളില്‍ '''ചമ്പന്‍''' എന്നും '''ചള്ളടക്ക''' എന്നും പറയും<ref name="ref1"/>.
പഴുത്ത അടക്കകള്‍ ഉണക്കി തോടുകളഞ്ഞ് കയറ്റുമതി ചെയ്യുന്നു. ഇതിനെ '''കൊട്ടടക്ക''' അല്ലെങ്കില്‍ '''കൊട്ടപ്പാക്ക്''' എന്നും പറയുന്നു. ഇത്തരം അടക്കകള്‍ക്ക് ഉറപ്പ് കൂടുതലായതുകൊണ്ട് മുറിച്ചോ പൊടിച്ചോ ആണ്‌ ഉപയോഗിക്കുന്നത്. ഇവ മുഖ്യമായും വെറ്റിലമുറുക്ക്, പാന്‍ എന്നിവക്കാണ്‌ ഉപയോഗിക്കുക
 
അടക്ക പൊടിച്ച് അയമോദകം [[ഗ്രാമ്പു]] എന്നിവ ചേര്‍ത്ത് നല്ല ചുവപ്പു നിറമാകുന്നതുവരെ വറുത്ത് വാങ്ങിയത് തണുക്കുമ്പോള്‍ ഒന്നുകൂടെ പൊടിക്കുന്നു. ഇങ്ങനെ നിര്‍മ്മിക്കുന്ന അടക്കമിശ്രിതം വെറ്റില മുറുക്കുന്നതിനായ് ഉപയോഗിക്കുന്നു. ഇത്തരം അടക്കകളില്‍ അടങ്ങിയിരിക്കുന്ന അരിക്കോളിന്‍ (Arecoline)എന്ന പദാര്‍ത്ഥം ചെറിയ തോതില്‍ ലഹരിയുണ്ടാക്കുന്നവയാണ്‌. ഇതുമൂലം വെറ്റിലമുറുക്കുന്നയാളിന്‌ ലഹരിയുണ്ടാകുന്നു<ref name="ref1"/>.
 
ചള്ളടക്ക തോടുകളഞ്ഞ് വെള്ളത്തില്‍ പുഴുങ്ങി, അതേ വെള്ളത്തില്‍ [[ജീരകം]], [[ശര്‍ക്കര]],[[അക്കിക്കറുക]] എന്നിവയും പുഴുങ്ങിയ പാക്ക് വട്ടത്തിലരിഞ്ഞതും ചേര്‍ത്ത് നല്ലതുപോലെ കുറുക്കി, അതിലേക്ക് [[അയമോദകം |അയമോദകപ്പൊടി]] എന്നിവ ചേര്‍ത്ത് ഉണക്കി ഉണ്ടാക്കുന്നതാണ്‌ '''കളിയടക്ക''' എന്ന് പറയുന്നത്<ref name="ref1"/>.
 
പാലില്‍ പുഴുങ്ങി ഉണക്കിപ്പൊടിച്ച അടക്കയുടെകൂടെ [[പഞ്ചസാര|പഞ്ചസാരയും]] [[തേന്‍|തേനും]] [[എലം|ഏലക്കയും]] ചേര്‍ത്ത് പതിവായി കഴിച്ചാല്‍ [[അതിസാരം]], [[ഗ്രഹണി]], [[വയറുവേദന]] തുടങ്ങിയ അസുഖങ്ങള്‍ക്ക് വളരെയധികം ശമനം ലഭിക്കും.
 
[[കരിങ്ങാലി]]ക്കാതലും അടക്ക ചുട്ട കരിയും സമാസമം എടുത്ത് പൊടിച്ച് അതിന്റെ കാല്‍ഭാഗം [[ഇലവംഗം|ഇലവംഗത്തൊലി]]യും ചേര്‍ത്ത് [[പല്ല്|പല്ലുതേച്ചാല്‍]] ദന്തരോഗങ്ങള്‍ചില മാറുന്നതാണ്‌ദന്തരോഗങ്ങള്‍ക്ക് ശമനമുണ്ടാകും<ref name="ref1"/>.
 
==പഴുക്കടക്ക==
Line 27 ⟶ 29:
</ref>ഇതിന്റെ ഗുണങ്ങള്‍ കഫം നശിപ്പിക്കുന്നതുകൂടാതെ ശോധനയും ഉണ്ടാക്കുന്നു. പക്ഷേ വാതം ഉണ്ടാക്കുകയും ശരീരത്തിലെ [[തൊലി]] പരുപരുത്തതും ആക്കുന്നു. പഴുത്ത പാക്ക് ചെറുതായി വെയിലില്‍ ഉണക്കി വെള്ളത്തിലിട്ട് ഉപയോഗിക്കുന്നു. ഇതിനെ '''നീറ്റടക്ക''' എന്നും '''വെള്ളത്തില്‍ പാക്ക്''' എന്നും ദേശവ്യത്യാസമനുസരിച്ച് അറിയപ്പെടുന്നു. വെറ്റിലമുറുക്കുന്നതിനൊപ്പം പുകയില ചേര്‍ക്കുന്നത് ആരോഗ്യത്തിന് ഹാനികരമായിത്തീരാം.
==മറ്റു വിവരങ്ങള്‍==
അതുപോലെ ചിലപ്പോള്‍ പച്ചയടക്ക കൂടുതലായി ചവച്ചിറക്കുന്നതുമൂലം [[തലകറക്കം]], [[ബോധക്ഷയം]] തുടങ്ങിയ അസ്വസ്ഥതകള്‍ ഉണ്ടാകാറുണ്ട്. ഇതിനെ പാക്ക് ചൊരുക്കുക എന്നാണ്‌ നാട്ടുഭാഷയില്‍ പറയുക.
 
പൊടിച്ചോ നുറുക്കിയോ വ്യാവസായികാടിസ്ഥാനത്തില്‍ വില്‍കുന്ന അടക്ക പാക്കുകളില്‍ [[ചുണ്ണാമ്പ് |ചുണ്ണാമ്പോ]] വീര്യം കൂട്ടുന്നതിനായ് [[പുകയില|പുകയിലയോ]] ചേര്‍ക്കാറുണ്ട്. ഇ ഇത്തരം പായ്ക്കറ്റ് പാക്കുകള്‍ [[അര്‍ബുദം|അര്‍ബുദ]]മുണ്ടാകുന്നതിന്‌ കാരണമാകാറുണ്ട് <ref name="ref1"/>എന്ന് കണ്ടെത്തിയിട്ടുണ്ട്. പുകയിലയാണ്‌ ഇതില്‍ അര്‍ബുദമുണ്ടാക്കുന്നതില്‍ പ്രധാനകാരണം. എങ്കിലും അടക്ക അര്‍ബുദമുണ്ടാക്കുമെന്ന് കണ്ടെത്തിയിട്ടില്ല. അടക്കക്കൊപ്പം പുകയിലയും ചേര്‍ത്ത് ചവക്കുന്നത് ഇത്തരത്തില്‍ തൊണ്ട, വായ് എന്നീ അവയവങ്ങളില്‍ അര്‍ബുദമുണ്ടാക്കുമെന്നത് വളരെ കാലം മുന്‍പേ തന്നെ കണ്ടത്തിയിട്ടുണ്ട്.
==ചിത്രങ്ങള്‍==
"https://ml.wikipedia.org/wiki/അടയ്ക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്